ഇ​ന്ധ​ന​വി​ല വ​ർ​ധ​ന; വാ​ഹ​നം കെ​ട്ടി​വ​ലി​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Thursday, June 7, 2018 1:31 AM IST
കൊ​ച്ചി: അ​ന്യാ​യ​മാ​യ ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന പി​ടി​ച്ചു​നി​ർ​ത്തു​ക പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി യി​ൽ​പ്പെ​ടു​ത്തു​ക ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ന്ധ​ന​വി​ല​യി​ൽ സ​ബ്സി​ഡി ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ട്രാ​വ​ൽ ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള കൊ​ച്ചി മ​നോ​ര​മ ജം​ഗ്ഷ​നി​ൽ നി​ന്ന് ഇ​ന്ത്യ​ൻ ഓ​യി​ൽ ഓ​ഫീ​സി​ലേ​ക്ക് വാ​ഹ​നം കെ​ട്ടി​വ​ലി​ച്ച് ബ​ഹു​ജ​ന​മാ​ർ​ച്ച് ന​ട​ത്തി. ഈ ​വി​ഷ​യ​ത്തി​ൽ പ്രാ​ധാ​ന​മ​ന്ത്രി, കേ​ന്ദ്ര​ധ​ന​കാ​ര്യ​മ​ന്ത്രി, കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി, കേ​ര​ള ധ​ന​മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ​ക്ക് നി​വേ​ധ​നം അ​യ​ച്ചു.

കെ. ​എ​ൽ. മോ​ഹ​ന​വ​ർ​മ്മ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​എ​സ്. അ​നി​ൽ​കു​മാ​ർ, എ​സ്. സു​ര, വി. ​സി. വ​ർ​ഗീ​സ് , ബാ​ജി ജോ​സ​ഫ് എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​നു ഓ​ഫീ​സി​ന് മു​ന്നി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കെ.​എ​ൽ.​മോ​ഹ​ന​വ​ർ​മ്മ, എം.​എ​സ്.​അ​നി​ൽ​കു​മാ​ർ, ബി​നു ജോ​ൺ, പി.​ഡി.​ജോ​സ​ഫ്, രാ​ജു പി.​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.