ഹൈ​ടെ​ക് ക്ലാ​സ്മു​റി​ക​ളു​ടെ​യും ഒൗ​ട്ട്ഡോ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം
Monday, July 9, 2018 10:36 PM IST
ആ​ല​പ്പു​ഴ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ജി​എ​ച്ച്എ​സി​ലെ ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളു​ടെ​യും ഒൗ​ട്ട്ഡോ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ​സ​മ്മേ​ള​ന​വും പ്ര​തി​ഭാ​സം​ഗ​മ​വും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ തോ​മ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ആ​ല​പ്പു​ഴ ഡി​ഡി കെ.​പി. ല​തി, ഡി​ഇ​ഒ ഷൈ​ല, എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ക്രി​സ്റ്റി സി​എം​സി, സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ജോ​വാ​ൻ ജേ​ക്ക​ബ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ റാ​ണി രാ​മ​കൃ​ഷ്ണ​ൻ, പ്ര​ധാ​ന​ധ്യാ​പി​ക മി​ന്നി ലൂ​ക്ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ മി​നി തോ​മ​സ് ആ​നി​യ​മ്മ ജോ​സ​ഫ്, ജെ. ​സി​ബി​ച്ച​ൻ, സ്കൂ​ൾ ലീ​ഡ​ർ കൃ​ഷ്ണേ​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി. ​മ​നോ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.