കൈ​യെ​ഴു​ത്തു മാ​സി​ക മ​ത്സ​രം
Monday, July 9, 2018 11:40 PM IST
ര​ത്ന​ഗി​രി: സെ​ന്‍റ് തോ​മ​സ് പ​ള്ളി എ​സ്എം വൈ​എം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പ​താ​ത​ല കൈ​യെ​ഴു​ത്തു മാ​സി​ക മ​ത്സ​രം ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ത്തും. വി​ഷ​യം ലോ​ക​ത്തി​ൽ ലോ​ക​ത്തി​ന്‍റേ​ത​ല്ലാ​തെ. 5001, 3001, 1001 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​ന​ങ്ങ​ൾ.
പ​ര​മാ​വ​ധി പ​ത്തു പേ​ർ ഉ​ൾ​പ്പെ​ടു​ന്ന ടീ​മാ​യി വേ​ണം മ​ത്സ​രി​ക്കാ​ൻ. അ​തി​ൽ അ​ഞ്ചു​പേ​ർ സ​ൺ​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ആ​യി​രി​ക്ക​ണം. ആ​ൺ-​പെ​ൺ വേ​ർ​തി​രി​വോ പ്രാ​യ​ഭേ​ദ​മോ ഇ​ല്ല. ര​ജി​സ്ട്രേ​ഷ​ൻ 50 രൂ​പ.
എ​ല്ലാ ടീ​മു​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​നം. ടീ​മു​ക​ൾ ഓ​ഗ​സ്റ്റ് ഒ​ന്നി​നു മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9539474217, 9497579348.

ഏ​​ക​​ദി​​ന സെ​​മി​​നാ​​ർ

ഏ​​റ്റു​​മാ​​നൂ​​ർ: ശ്രീ ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല ഏ​​റ്റു​​മാ​​നൂ​​ർ പ്രാ​​ദേ​​ശി​​ക കേ​​ന്ദ്ര​​ത്തി​​ലെ മ​​ല​​യാ​​ളം വി​​ഭാ​​ഗം സ​​മ​​കാ​​ല മ​​ല​​യാ​​ള ക​​വി​​ത​​യെ​​ക്കു​​റി​​ച്ച് നാ​​ളെ ഏ​​ക​​ദി​​ന സെ​​മി​​നാ​​ർ ന​​ട​​ത്തും.
ക​​വി​​ക​​ളും നി​​രൂ​​പ​​ക​​രു​​മാ​​യ എ​​സ്. ജോ​​സ​​ഫ്, മ​​നോ​​ജ് കു​​റൂ​​ർ, പി. ​​രാ​​മ​​ൻ, എം.​​ആ​​ർ. രേ​​ണു​​കു​​മാ​​ർ, കെ.​​ആ​​ർ. ടോ​​ണി, വി​​ജി​​ല ചി​​റ​​പ്പാ​​ട് എ​​ന്നി​​വ​​ർ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യും ക​​വി​​ത ചൊ​​ല്ലു​​ക​​യും ചെ​​യ്യും. മ​​ല​​യാ​​ളം വി​​ഭാ​​ഗം അ​​ധ്യ​​ക്ഷ ഡോ. ​​വി. ആ​​ശാ​​ല​​ത അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.