നാ​ട്ടു​വൈ​ദ്യ​ൻ​മാ​രെ ആ​ദ​രി​ക്ക​ൽ ഇ​ന്ന്
Tuesday, July 10, 2018 12:23 AM IST
മാ​ന​ന്ത​വാ​ടി: ദേ​ശീ​യ നാ​ട്ടു​വൈ​ദ്യ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10ന് ​മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് ട്രൈ സം​ഹാ​ളി​ൽ പ്ര​മു​ഖ നാ​ട്ടു​വൈ​ദ്യ​ൻ​മാ​രെ​യും ഗോ​ത്ര വൈ​ദ്യ​ൻ​മാ​രെ​യും ആ​ദ​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭ​ക്ഷ​ണ​ത്തി​ലെ ഒൗ​ഷ​ധ ര​ഹ​സ്യം എ​ന്ന പു​സ്ത​ക പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും. കേ​ര​ള​ത്തെ ഒൗ​ഷ​ധ ഉ​ദ്യാ​ന​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ഴി​യോ​ര​ങ്ങ​ളി​ൽ കൂ​വ​ളം, ആ​ര്യ​വേ​പ്പ് എ​ന്നി​വ ന​ട്ടു​പി​ടി​പ്പി​ക്കും. അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന നാ​ട്ടു​വൈ​ദ്യ​ൻ​മാ​രെ സ​ഹാ​യി​ക്കാ​നാ​യി സാ​ന്ത്വ​ന സ്പ​ർ​ശം എ​ന്ന പേ​രി​ൽ ഫ​ണ്ട് ശേ​ഖ​രി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ നൗ​ഷാ​ദ് വൈ​ദ്യ​ർ, നെ​ൽ​സ​ണ്‍ തോ​മ​സ്, കെ.​കെ. ഇ​ബ്രാ​ഹിം വൈ​ദ്യ​ർ, കെ.​കെ. ച​ന്ദ്ര​ൻ, ജ​യ ശ​ങ്ക​ര​ൻ വൈ​ദ്യ​ർ, ഹ​മീ​ദ് ഗു​രു​ക്ക​ൾ എ​ന്നി​വ​ർ വാർത്താസമ്മേളനത്തിൽ പ​ങ്കെ​ടു​ത്തു.