ഹ​രി​ത കേ​ര​ളം മി​ഷ​ൻ ഏ​ക​ദി​ന ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Tuesday, July 10, 2018 12:23 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹ​രി​ത കേ​ര​ളം മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്കാ​യി ഏ​ക​ദി​ന ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​ൻ എ.​പി.​ജെ. ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ഹ​രി​ത കേ​ര​ളം മി​ഷ​നി​ലൂ​ടെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നും അ​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യു​മു​ണ്ടാ​വു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ഡി​എം കെ.​എം. രാ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ് കേ​ന്ദ്ര​ങ്ങ​ളാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​ന്നും എ​ന്നാ​ൽ പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ​ത്തി​ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും പ​ദ്ധ​തി​ക​ളു​ടെ​യും ഏ​കോ​പ​നം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജും ജെ​പി​സി​യു​മാ​യ പി.​ജി. വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ​ത്തി​ൽ ഏ​കോ​പ​ന​മു​ണ്ടാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് സു​ഭ​ദ്ര നാ​യ​ർ പ​റ​ഞ്ഞു. നി​ർ​വ​ഹ​ണ​ത്തി​ൽ ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്ന പ​ദ്ധ​തി​ക​ൾ ഏ​തൊ​ക്കെ​യെ​ന്ന് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ തേ​ട​ണ​മെ​ന്നും അ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഹ​രി​ത കേ​ര​ളം മി​ഷ​ൻ പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്പോ​ൾ പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മീ​പ​ന​ത്തി​ൽ മാ​റ്റം വേ​ണ​മെ​ന്ന സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് എ​ഡി​സി പി.​സി. മ​ജീ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മീ​പ​കാ​ല​ത്താ​യി ജി​ല്ല​യി​ൽ നെ​ൽ കൃ​ഷി കു​റ​ഞ്ഞു വ​രു​ന്ന​താ​യാ​ണ് പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും പ​ദ്ധ​തി​യി​ലൂ​ടെ നെ​ൽ കൃ​ഷി​ക്കാ​യി പ്ര​ത്യേ​കം മേ​ഖ​ല​ക​ൾ രു​പീ​ക​രി​ക്ക​ണ​മെ​ന്നും വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സു​ഭാ​ഷ് ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു. ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വ​യ​നാ​ട് ഇ​ന്ന് ഏ​റെ പി​റ​കി​ലായതായി ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ​ ഓർ​ഡി​നേ​റ്റ​ർ പി.​എ. ജ​സ്റ്റി​ൻ സൂ​ചി​പ്പി​ച്ചു. ക​ണി​യാ​ന്പ​റ്റ, നു​ൽ​പ്പു​ഴ, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹ​രി​ത ക​ർ​മ്മ​സേ​ന രൂ​പി​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ ഓർ​ഡി​നേ​റ്റ​ർ ബി.​കെ. സു​ധീ​ർ കി​ഷ​ൻ , ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ് റി​സ​ർ​ച്ച് ഓ​ഫീ​സ​ർ കെ.​എ​സ്.ശ്രീ​ജി​ത്ത് എന്നിവർ പ്രസംഗിച്ചു.
കൃ​ഷി, ജ​ല​സേ​ച​നം, ശു​ചി​ത്വം, ഹ​രി​ത നി​യ​മാ​വ​ലി എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഭാ​വി​യി​ൽ ന​ട​ത്തേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശി​ൽ​പ​ശാ​ല രൂ​പം ന​ൽ​കി. ര​ണ്ടു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ല മി​ഷ​ൻ യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ക്കാ​നും പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്താ​നും തീ​രു​മാ​നി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രാ​യ എം.​ആ​ർ. പ്ര​ഭാ​ക​ര​ൻ, ആ​ർ. ര​വി​ച​ന്ദ്ര​ൻ, എ​ൻ.​കെ. രാ​ജ​ൻ, എം.​പി. രാ​ജേ​ന്ദ്ര​ൻ, കെ. ​അ​നൂ​പ്, കെ.​എ​സ്. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, ഹെ​ഡ് ക്ല​ർ​ക്ക് - മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ - ബ്ലോ​ക്കു​ക​ളി​ൽ ജ​ന​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രെ ഹ​രി​ത കേ​ര​ളം മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി സ​ർ​ക്കാ​ർ നി​യ​മി​ച്ചു. സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ക​ണ്‍​വീ​ന​ർ​മാ​രു​ടെ ചു​മ​ത​ല​യും ന​ൽ​കി​യി​ട്ടു​ണ്ട്.