കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് ക​ർ​ഷ​ക​ദ്രോ​ഹം: പി.​സി. ജോ​ർ​ജ്
Thursday, July 12, 2018 10:19 PM IST
കോ​​ട്ട​​യം: റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ​​ക്ക് സ​​ബ്സി​​ഡി പ​​ണം ന​​ൽ​​കാ​​നാ​​വാ​​ത്ത​​വി​​ധം റ​​ബ​​ർ​​ബോ​​ർ​​ഡി​​നെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കു​​ന്ന കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ട് തി​​ക​​ഞ്ഞ ക​​ർ​​ഷ​​ക​​ദ്രോ​​ഹ​​മാ​​ണെ​​ന്ന് കേ​​ര​​ള ജ​​ന​​പ​​ക്ഷം ചെ​​യ​​ർ​​മാ​​ൻ പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ. കേ​​ര​​ള ജ​​ന​​പ​​ക്ഷം ജി​​ല്ലാ നേ​​തൃ​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ആ​​ന്‍റ​​ണി മാ​​ർ​​ട്ടി​​ൻ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. മു​​ഹ​​മ്മ​​ദ് സ​​ക്കീ​​ർ, ഉ​​മ്മ​​ച്ച​​ൻ കൂ​​റ്റ​​നാ​​ൽ, സെ​​ബി പ​​റ​​മു​​ണ്ട, ജോ​​ർ​​ജ്കു​​ട്ടി കാ​​ക്ക​​നാ​​ട്, വ​​ർ​​ഗീ​​സ് കൊ​​ച്ചു​​കു​​ന്നേ​​ൽ, ഷോ​​ണ്‍ ജോ​​ർ​​ജ്, അ​​ഖി​​ൽ മാ​​ട​​ക്ക​​ൽ, മാ​​ത്യു കൊ​​ട്ടാ​​രം, ലി​​സി സെ​​ബാ​​സ്റ്റ്യ​​ൻ, സി​​റി​​ൾ ന​​രി​​ക്കു​​ഴി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.