താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റ്
Monday, August 6, 2018 10:48 PM IST
റാ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​നു​വ​ദി​ച്ച ഫി​സി​യോ​തെ​റാ​പ്പി യൂ​ണി​റ്റ് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​നി മു​ത​ൽ ഫി​സി​യോ​തെ​റാ​പ്പി യൂ​ണി​റ്റി​ന്‍റെ സേ​വ​നം ഇ​വി​ടെനി​ന്നു രോ​ഗി​ക​ൾ​ക്ക് ല​ഭി​ക്കും.
ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ത സു​രേ​ഷ്, പി.​ആ​ർ. പ്ര​സാ​ദ്, ഷാ​ജി തേ​ക്കാ​ട്ടി​ൽ, ബേ​ബി​ച്ച​ൻ വെ​ച്ചൂ​ച്ചി​റ, കെ.​ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, തോ​മ​സ് അ​ല​ക്സ്, ര​വി കു​ന്ന​ക്കാ​ട്ട്, സ​ജി ഇ​ടി​ക്കു​ള, രാ​ജേ​ഷ് ആ​ന​മാ​ടം, ഫി​ലി​പ്പ് മാ​ത്യു, അ​ബ്ദു​ൾ ക​രിം, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എം. ശം​ഭു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​ന്‍റെ സേ​വ​ന​വും ഐ​എ​ഫ്ടി പ്ല​സ് മ​സി​ൽ സ്റ്റി​മു​ലേ​റ്റ​ർ, പ്ല​സ് ടി​ഇ​എ​ൻ​എ​സ് അ​ൾ​ട്രാ​സൗ​ണ്ട് തെ​റാ​പ്പി, സ്റ്റാ​റ്റി​ക് സൈ​ക്കി​ൾ, പാ​ര​ല​ൽ ബാ​ർ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ