ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും
Monday, August 6, 2018 11:25 PM IST
കൊ​ല്ലം: ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും. മി​ക​ച്ച രീ​തി​യി​ൽ കൃ​ഷി​ചെ​യ്യു​ന്ന​വ​ർ പ​ത്തി​ന് മു​ന്പ് കോ​ർ​പ്പ​റേ​ഷ​ൻ ക​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം.

സ്വാ​ത​ന്ത്ര്യ​സ​മ​ര ക്വി​സ് മ​ത്സ​രം

കൊ​ല്ലം: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ചാ​ത്ത​ന്നൂ​ർ എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ന്ന മ​ത്സ​രം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എം.​എ​സ്.​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ത്ത​ന്നൂ​ർ മു​ര​ളി, രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, പ്ര​ഭാ​ക​ര​ൻ, സോ​ജാ രാ​ജ​ൻ, ബ​ഷീ​ർ, സു​ഭാ​ഷ് പു​ളി​ക്ക​ൽ, ജോ​ൺ ഏ​ബ്ര​ഹാം, രാം ​മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ദാ​സ് ഉ​ണ്ണി​ത്താ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.