മാ​ര്‍​ച്ച് വി​ജ​യി​പ്പി​ക്കും
Tuesday, August 7, 2018 1:29 AM IST
പി​ലി​ക്കോ​ട്: 'തൊ​ഴി​ലാ​ളി​ക​ളെ​യും രാ​ജ്യ​ത്തെ​യും ര​ക്ഷി​ക്കൂ' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി എ​ഐ​ടി​യു​സി നടത്തുന്ന ദേ​ശ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ൻപതി​നു ന​ട​ത്തുന്ന കാ​സ​ര്‍​ഗോ​ഡ് ഇ​ന്‍​കം​ടാ​ക്സ് ഓ​ഫീ​സ് മാ​ര്‍​ച്ച് വി​ജ​യി​പ്പി​ക്കാ​ന്‍ കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍(​എ​ഐ​ടി​യു​സി)​തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​മേ​ശ​ന്‍ കാ​ര്യ​ങ്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​അ​മ്പൂ​ഞ്ഞി, പി. ​കു​ഞ്ഞ​മ്പു, എം.​വി. രാ​ജ​ന്‍, ഗ​ണേ​ശ​ന്‍ തു​രു​ത്തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.