വ്യാ​​പാ​​രി​​ദി​​നം ആ​​ച​​രി​​ച്ചു
Friday, August 10, 2018 11:10 PM IST
ക​​ടു​​ത്തു​​രു​​ത്തി: വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി കു​​റു​​പ്പു​​ന്ത​​റ യൂ​​ണി​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വ്യാ​​പാ​​ര​​ദി​​നാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ്ര​​ക​​ട​​ന​​വും പ​​താ​​ക ഉ​​യ​​ർ​​ത്ത​​ലും ന​​ട​​ത്തി. യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍ പോ​​ൾ തെ​​ങ്ങും​​പ​​ള്ളി​​ൽ പ​​താ​​ക ഉ​​യ​​ർ​​ത്തി. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ടോം​​സ് പി. ​​ജോ​​സ​​ഫ്, സാ​​ല​​മ്മ തോ​​മ​​സ്, എ.​​എ​​ൻ. രാ​​ഘ​​വ​​ൻ, സി​​ജു ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. വ്യാ​​പാ​​ര​​ദി​​ന​​ത്തോ​​ടു​​നു​​ബ​​ന്ധി​​ച്ചു യൂ​​ണി​​റ്റി​​ലെ അം​​ഗ​​ങ്ങ​​ളു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും മ​​ധു​​ര​​പ​​ല​​ഹാ​​ര​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു.
.
വ്യാ​​പാ​​രി​​ദി​​നം ആ​​ച​​രി​​ച്ചു

വൈ​​ക്കം: കേ​​ര​​ള വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന​​സ​​മി​​തി വൈ​​ക്കം മ​​ർ​​ച്ച​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വ്യാ​​പാ​​രി​​ദി​​നം ആ​​ച​​രി​​ച്ചു. രാ​​വി​​ലെ വ്യാ​​പാ​​ര ഭ​​വ​​നി​​ൽ പ്ര​​സി​​ഡ​​ന്‍റ് പി. ​​ശി​​വ​​ദാ​​സ് പ​​താ​​ക ഉ​​യ​​ർ​​ത്തി. അ​​യ്യ​​ർ​​കു​​ള​​ങ്ങ​​ര ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മ​​ധു​​ര​​പ​​ല​​ഹാ​​ര കി​​റ്റു​​ക​​ൾ വി​​ത​​ര​​ണം പ്ര​​സി​​ഡ​​ന്‍റ് പി. ​​ശി​​വ​​ദാ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി എം. ​​ജി. ബാ​​ല​​ച​​ന്ദ്ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്ര​​ഥ​​മാ​​ധ്യാ​​പി​​ക ആ​​ർ. ജ​​യ​​ശ്രീ, സൂ​​സ​​മ്മ ഏ​​ബ്ര​​ഹാം, സ​​തീ​​ഷ് കു​​മാ​​ർ, മ​​ർ​​ച്ച​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ എം. ​​ആ​​ർ. റെ​​ജി, പി. ​​കെ. ജോ​​ണ്‍, ജ​​യ്ജോ​​ണ്‍ പേ​​ര​​യി​​ൽ, പി. ​​ശി​​വ​​പ്ര​​സാ​​ദ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.