ജയിംസൺ സ്കൂൾ ഓഫ് തിയോളജി കാനഡ മൂന്നാം വർഷത്തിലേക്ക്
Monday, September 5, 2016 3:44 AM IST
ടൊറന്റോ: കാനഡയിലെ ടൊറന്റോ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജയിംസൺ സ്കൂൾ ഓഫ് തിയോളജിയുടെ 2016–ലെ ക്ലാസുകൾ സെപ്റ്റംബർ പത്തിനു ആരംഭിക്കും. അനുഗ്രഹീത വേദ അധ്യാപകരാൽ നടത്തപ്പെടുന്ന ബൈബിൾ പഠനം ക്രമീകൃത വേദ അഭ്യസനത്തിനും ജോലിയുടെ കൂടെ സുവിശേഷ പ്രവർത്തനത്തിനും പ്രചോദനം നല്കുന്നു.

സ്‌ഥലം: 130 ങശിലീഹമ ഞറ, ഋ ങശശൈമൈൗഴമ, ഛിമേൃശീ ഘ5ഏ2ഋ5.
kabw: FÃm i\nbmgvNbpw 2.30 apXÂ 5.30 hsc.
tImgvkpIÄ:
<ളീിേ ളമരല=്ലൃറമിമ ശ്വെല=2>1 Year Certificate in Theology
2 Years Diploma in Theology
3 Years Bachrlor of Theology
3 Years Mastor of Divinity


കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക: റവ. കുര്യാച്ചൻ ഫിലിപ്പ് 289 489 7860. ഇമെയിൽ: ഷൊരമിമറമ2014*ഴാമശഹ.രീാ kmw ]Snªmtd¡c Adnbn¨XmWnXv.

dnt¸mÀ«v: tPmbn¨³ ]pXp¡pfw