വ​ർ​ഗീ​സ് വ​ർ​ക്കി നി​ര്യാ​ത​നാ​യി
Wednesday, May 16, 2018 5:27 PM IST
ന്യൂ​ജേ​ഴ്സി: ആ​ക്ക​ല്ലൂ​ർ വീ​ട്ടി​ൽ വ​ർ​ഗീ​സ് വ​ർ​ക്കി (ബേ​ബി- 84) ചൊ​വാ​ഴ്ച വൈ​കി​ട്ട് ന്യൂ​ജേ​ഴ്സി പാ​ർ​ക്ക് റി​ഡ്ജി​ൽ നി​ര്യാ​ത​നാ​യി. ആ​ലു​വ എം​ജി​എം പ്ര​സ് ഉ​ട​മ​യാ​യി​രു​ന്ന ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ എ​ച്ച്ഐ​എ​ല്ലി​ൽ നി​ന്നും വി​ര​മി​ച്ച​തി​ന് ശേ​ഷം 1987 മു​ത​ൽ അ​മേ​രി​ക്ക​യി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ ഏ​ല്യാ​മ്മ വ​ർ​ഗീ​സ്.

മ​ക്ക​ൾ: ജോ​ർ​ജ് റ​ബേ​ക്ക വ​ർ​ഗീ​സ് (ന്യൂ​ജേ​ഴ്സി), ഷാ​ജി ബെ​നി​റ്റ വ​ർ​ഗീ​സ് (ന്യൂ​യോ​ർ​ക്ക്), തോ​മ​സ് (റ​ജി) അ​ക്സി​നി​യ വ​ർ​ഗീ​സ് (ന്യൂ ​ജേ​ഴ്സി).

പൊ​തു ദ​ർ​ശ​നം: മേ​യ് 18 വെ​ള്ളി വൈ​കി​ട്ട് 4 മു​ത​ൽ 9 വ​രെ സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്. സം​സ്കാ​ര ശു​ശ്രൂ​ഷ സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​റ​ഞ്ച് ബ​ർ​ഗ് ന്യൂ​യോ​ർ​ക്ക് മേ​യ് 19 ശ​നി രാ​വി​ലെ 10 ന്.

കൂടുതല്‍ വിവരങ്ങള്‍ക്ക് റജി: 845 300 6615.


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ