ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: റാ​ഫി​ൾ ര​ണ്ടാം സ​മ്മാ​നം ക​ന​ക്ടി​ക​ട്ട് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ വ​ച്ചു ന​ൽ​കി
Monday, July 23, 2018 9:26 PM IST
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി-​യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ ന​റു​ക്കെ​ടു​പ്പി​ൽ ര​ണ്ടാം സ​മ്മാ​ന​ത്തി​ന​ർ​ഹ​നാ​യ ഡി​നു ജോ​ണി​ന് 40 ഗ്രാം ​സ്വ​ർ​ണം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ സ​ഖ​റി​യ മാ​ർ നി​ക്കോ​ളോ​വോ​സ് തി​രു​മേ​നി​യു​ടെ മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ൽ ക​ന​ക്ടി​ക​ട്ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ൽ​ക​പ്പെ​ട്ടു.

ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ എ​ബി കു​ര്യാ​ക്കോ​സ്, ക​മ്മി​റ്റി അം​ഗം ഐ​സ​ക്ക് ചെ​റി​യാ​ൻ, ഇ​ട​വ​ക​യു​ടെ സെ​ക്ര​ട്ട​റി സു​നോ​ജ് മാ​ത്യു സാ​മു​വേ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: യോ​ഹ​ന്നാ​ൻ രാ​ജ​ൻ