അ​ല്‍​ശി​ഫ​യി​ല്‍ കെ 4 ​കെ​യ​ര്‍ പ​ദ്ധ​തി: സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Sunday, May 19, 2024 5:31 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ല​പ്പു​റം കു​ടും​ബ​ശ്രീ​മി​ഷ​ന്‍റെ​യും ഹി​ന്ദു​സ്ഥാ​ന്‍ ലാ​റ്റെ​ക്സ് ഫാ​മി​ലി പ്ലാ​നിം​ഗ് പ്രൊ​മോ​ഷ​ന്‍ ട്ര​സ്റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ കിം​സ് അ​ല്‍​ശി​ഫ ഹോ​സ്പി​റ്റ​ലി​ല്‍ മു​പ്പ​തോ​ളം സ്ത്രീ​ക​ള്‍​ക്ക് രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക പ​രി​ച​ര​ണ പ​രി​ശീ​ല​നം ന​ല്‍​കി.

ഏ​പ്രി​ല്‍ 22 മു​ത​ല്‍ മേ​യ് ഒ​മ്പ​തു വ​രെ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് കിം​സ് അ​ല്‍​ശി​ഫ ആ​ശു​പ​ത്രി​യി​ല്‍ താ​മ​സ​ത്തോ​ടു കൂ​ടി​യാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രാ​യ ഷൈ​മോ​ള്‍, ശ്രേ​യ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. സ​മാ​പ​ന ച​ട​ങ്ങി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, യൂ​ണി​ഫോം, ടൂ​ള്‍​ക്കി​റ്റ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കിം​സ് അ​ല്‍​ശി​ഫ വൈ​സ് ചെ​യ​ര്‍​മാ​നും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​പി. ഉ​ണ്ണീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജാ​ഫ​ര്‍ കെ. ​ക​ക്കൂ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കിം​സ് അ​ല്‍​ശി​ഫ സീ​നി​യ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സി. ​സ​തീ​ഷ്, അ​സി​സ്റ്റ​ന്‍റ് ഡി​സ്ട്രി​ക്റ്റ് മി​ഷ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മു​ഹ​മ്മ​ദ് ക​ട്ടു​പ്പാ​റ,

ഹി​ന്ദു​സ്ഥാ​ന്‍ ലാ​റ്റെ​ക്സ് ഫാ​മി​ലി പ്ലാ​നിം​ഗ് പ്രൊ​മോ​ഷ​ന്‍ ട്ര​സ്റ്റ് റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ മോ​ഹി​ഷ, പെ​രി​ന്ത​ല്‍​മ​ണ്ണ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി​ജ​യ, കിം​സ് അ​ല്‍​ശി​ഫ ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ഷെ​ര്‍​ലി ജെ​യിം​സ്, സീ​നി​യ​ര്‍ ക്വാ​ളി​റ്റി മാ​നേ​ജ​ര്‍ സ്വാ​തി ല​ക്ഷ്മി, കിം​സ് അ​ല്‍​ശി​ഫ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കെ.​സി. പ്രി​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.