മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം നടത്തി
Friday, May 10, 2024 1:34 AM IST
ഒ​ടു​വ​ള്ളി​ത്ത​ട്ട്: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​ടു​വ​ള്ളി​ത്ത​ട്ട് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം, ചാ​ണോ​ക്കു​ണ്ട് ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശു​ചീ​ക​രി​ച്ചു.

മം​ഗ​ര വാ​ർ​ഡി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് മെം​ബ​ർ പി.​പി വി​നീ​ത​യും കു​ട്ടി​ക്ക​രി വാ​ർ​ഡി​ൽ ഷേ​ർ​ളി ചാ​ക്കോ​യും നി​ർ​വ​ഹി​ച്ചു.

ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ത​ങ്ക​മ്മ സ​ണ്ണി, ഒ​ടു​വ​ള്ളി​ത്ത​ട്ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​അ​ഭ​യ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജൂ​ണി​യ​ർ ഹെ​ൽ​ത്ത്‌ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ര​ഞ്ജി​ത്ത് കു​മാ​ർ, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത്‌ ന​ഴ്സ് എം.​ആ​ർ. ല​ക്സി​മോ​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് മ​നി​യാ​നി​ക്ക​ൽ, പ്ര​മോ​ദ്, വ​ർ​ഗീ​സ് കു​ഴി​മാ​റ്റം, അ​രു​ൺ ജോ​യ്, എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ഉ​മൈ​മ​ത്ത്, സെ​ക്ര​ട്ട​റി ത​ങ്ക​മ​ണി, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, വ്യാ​പാ​രി പ്ര​ധി​നി​ധി​ക​ൾ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, സാ​നി​റ്റേ​ഷ​ൻ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.