പാ​യം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, May 10, 2024 1:34 AM IST
വെ​ളി​മാ​നം: പാ​യം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വെ​ളി​മാ​നം ശാ​ഖ​യു​ടെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ടി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യ്ക്കു​ള്ള ഉ​പ​ഹാ​രം വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​സ​ഫ് വി​ത​ര​ണം ചെ​യ്തു. വാ​യ്പ വി​ത​ര​ണം ഭ​ര​ണ സ​മി​തി അം​ഗം ജോ​ണ്‍​സ​ന്‍ കി​ഴ​ക്കേ​പ്പീ​ടി​ക​യി​ലും നി​ക്ഷേ​പം സ്വീ​ക​ര​ണം സ​മി​തി അം​ഗം നി​ഷ റെ​ജി ത​ട​ത്തി​മാ​ക്ക​ലും നി​ര്‍​വ​ഹി​ച്ചു.

അ​ല​ക്‌​സ് ചു​ട​ലി​യാ​ങ്ക​ല്‍, മാ​ര്‍​ഗ​ര​റ്റ് വീ​റ്റോ, മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​ജെ. തോ​മ​സ്, മു​ന്‍ സെ​ക്ര​ട്ട​റി മാ​ത്യു കൂ​ട്ടി​യാ​നി​യി​ല്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​ഷി പാ​ല​മ​റ്റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.