Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കാസര്‍ഗോട്ടെ ആനകള്‍ ഇനി "റാവുത്തരും കുട്ടിശങ്കരനും'
Saturday, April 1, 2023 1:16 AM IST
കാസര്‍ഗോഡ്: പടയപ്പയും അരിക്കൊമ്പനും ചക്കക്കൊമ്പനുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന കാലത്ത് ആരും പേരിട്ടുവിളിക്കാത്തതുകൊണ്ടാണ് കാസര്‍ഗോട്ടെ കാട്ടാനകളെ വനംവകുപ്പ് പോലും കണ്ടില്ലെന്നു നടിക്കുന്നതെന്ന പരിഭവം ഇനി വേണ്ട. സൗരോര്‍ജവേലി പോലും വകവയ്ക്കാതെ കര്‍ണാടക വനാതിര്‍ത്തി കടന്ന് കാസര്‍ഗോഡ് താലൂക്കിന്റെ വനാതിര്‍ത്തി മേഖലയില്‍ സ്ഥിരമായി ഇറങ്ങുന്ന രണ്ട് ആനകള്‍ക്ക് നാട്ടുകാര്‍ പേരുവിളിച്ചു.
കൂട്ടത്തില്‍ പ്രായവും തലപ്പൊക്കവുമുള്ള ആനയ്ക്ക് റാവുത്തരെന്നും ഏറ്റവുമധികം നശീകരണ സ്വഭാവം കാണിക്കുന്ന കുട്ടിക്കൊമ്പന് കുട്ടിശങ്കരനെന്നുമാണ് നാട്ടുകാര്‍ പേരുവിളിച്ചത്.
വര്‍ഷങ്ങള്‍ക്കു മുമ്പേ വനാതിര്‍ത്തി കടന്ന് ജനവാസ കേന്ദ്രങ്ങളില്‍ എത്താന്‍ തുടങ്ങിയ ആനയാണ് റാവുത്തര്‍. ആദ്യകാലത്ത് ആനക്കൂട്ടത്തിന്റെ ഭാഗമായിരുന്നെങ്കിലും ഇപ്പോള്‍ മിക്കപ്പോഴും ഒറ്റയാനാണ്. നല്ല ഉയരവും നീളമേറിയ കൊമ്പുകളുമുണ്ട്. നാട്ടിലെ ചെറുവനങ്ങളാണ് ഇഷ്ടകേന്ദ്രം. കൃഷിയിടങ്ങളിലിറങ്ങിയാലും കുറച്ചുനേരമേ തങ്ങൂ. വാഴയാണ് ഇഷ്ടഭക്ഷണം. എന്നാലും താരതമ്യേന കുറച്ച് നാശനഷ്ടങ്ങള്‍ വരുത്തുന്ന ആനയാണ് ഇതെന്നാണ് ഒരു വിഭാഗം കര്‍ഷകരുടെയും വനപാലകരുടെയും പക്ഷം.
കുറിയ ശരീരവും ചെറിയ കൊമ്പുകളുമുള്ള കുട്ടിശങ്കരന് പടക്കം പൊട്ടിച്ചാല്‍ പോലും കൃഷിയിടത്തില്‍നിന്ന് ഓടാന്‍ മടിയുള്ളവനാണ്. പെട്ടെന്ന് തിരിഞ്ഞുനിന്ന് ആളുകളെ ഭയപ്പെടുത്താനും മടിക്കാറില്ല. ഇവനിറങ്ങുന്ന കൃഷിയിടങ്ങളില്‍ കാര്‍ഷിക വിളകള്‍ എന്തായാലും മുഴുവന്‍ നശിപ്പിച്ചേ അടങ്ങാറുള്ളൂ.
അതേസമയം കാട്ടാനകളെ പേരിട്ട് ലാളിക്കാനും ആരാധക സംഘങ്ങളുണ്ടാകാനുമൊക്കെ തുടങ്ങിയാല്‍ അത് അവയെക്കൊണ്ടുള്ള കൃഷിനാശവും മറ്റുപദ്രവങ്ങളുമൊക്കെ അവഗണിക്കപ്പെടാനേ വഴിയൊരുക്കൂ എന്നാണ് പടയപ്പയുടെയും അരിക്കൊമ്പന്റെയുമൊക്കെ അനുഭവം ചൂണ്ടിക്കാട്ടി ഭൂരിപക്ഷം പേരുടെയും അഭിപ്രായം.
പോലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി വാഹനങ്ങൾ വീണ്ടും തുരുമ്പെടുത്ത് നശിക്കുന്നു
കാസർഗോഡ്: മണൽകടത്തും ലഹരിവസ്തുക്കളുടെ കടത്തുമൊക്കെയായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് ജില്ലയിലെ വിവിധ പോലീസ് സ്
ജില്ലയിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു
കാസര്‍ഗോഡ്: ജില്ലയിൽ ചൊവ്വാഴ്ച നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി വരണാധികാരിയും ജില്ലാ തെരഞ്ഞെ
കാറിൽ കടത്തിയ 337 ലിറ്റർ വിദേശ മദ്യം പിടികൂടി
കാസർഗോഡ്: മംഗളൂരുവിൽനിന്ന് കാറിൽ കടത്തുകയായിരുന്ന 337 ലിറ്റർ വിദേശ മദ്യം കുമ്പള ആരിക്കാടിയിൽ എക്സൈസ് സ്പെഷ്യൽ സ്ക്
വൈശാഖിന്റെ മരണം: ഡിവൈഎസ്പി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി
കാസർഗോഡ്: കഴിഞ്ഞ വിഷുദിനത്തിൽ തൃക്കരിപ്പൂർ ബീരിച്ചേരി ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച ചന്തേര മുന്തിക്കോട്ടെ കെ.വി
പെരുങ്കളിയാട്ടത്തിൽ അന്നദാനത്തിനായി മഞ്ചേരി കുള്ളൻ വാഴകൃഷി
പടന്ന: തൃക്കരിപ്പൂർ രാമവില്യം കഴകത്തിൽ രണ്ടര പതിറ്റാണ്ടിന് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിൽ അന്നദാനത്തിനായി പട
കാറഡുക്ക സഹകരണസംഘം തട്ടിപ്പ്: രതീശനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം
കാസർഗോഡ്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് സഹകരണ സംഘത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടിലെ മുഖ്യപ്രതി കെ.രതീശനെ കണ്ടെത്ത
ജീവനം വൃക്ഷത്തൈ വിതരണത്തിന് തുടക്കമായി
നീലേശ്വരം: പരിസ്ഥിതി പ്രവർത്തകൻ പി.വി.ദിവാകരന്റെ ജീവനം പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ വൃക്ഷത്തൈ വിതരണത്തിന് തുടക
ജീവോദയ സ്കൂളിൽ പ്രവേശനോത്സവം നടത്തി
കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാര്‍ക്കായുള്ള കാഞ്ഞങ്ങാട് നഗരസഭയിലെ ഏക സ്കൂളായ കാഞ്ഞങ്ങാട് സൗത്ത് ജീവോദയ സ്പെഷ്യല്‍ സ്ക
കാഞ്ഞങ്ങാട് നഗരത്തിൽ വീണ്ടും ഗതാഗത പരിഷ്കരണം
കാഞ്ഞങ്ങാട്: മഴക്കാലം തുടങ്ങിയതോടെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ നഗരത്തിൽ വീണ്ടും ഗതാഗത പരിഷ്കരണങ്ങൾ
റാങ്ക് ജേതാവിനെ അനുമോദിച്ചു
കാഞ്ഞങ്ങാട്: കണ്ണൂര്‍ സർവകലാശാല ബി.എസ്.സി സുവോളജി പരീക്ഷയില്‍ 93 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയ കാഞ്ഞങ്ങാട്
യാത്രയയപ്പ് നല്കി
കാസര്‍ഗോഡ്: കാസര്‍ഗോഡ് എല്‍എസ്ജിഡി എന്ജിനിറിംഗ് വിഭാഗം ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ പദവിയില്‍ നിന്ന്
ഫാ.ജോൺ വടക്കുംമൂല പുരസ്കാരം ന്യൂമലബാർ പുനരധിവാസകേന്ദ്രത്തിന് സമ്മാനിച്ചു
കാലിച്ചാനടുക്കം: കൂത്തുപറമ്പ് നിർമലഗിരി കോളജ് പ്രിൻസിപ്പലും തലശേരി രൂപത കോർപറേറ്റ് മാനേജരും ചെറുപുഴ ഫൊറോന വികാര
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് വികസനവും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പും വേണം: കെഎംഎ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്റെ പദവിക്കനുസരിച്ചുള്ള വികസനവും വന്ദേഭാരത് ഉള്‍പ്പെടെ എല്ലാ പ്രധാന ട്രെ
ജില്ലാ നീന്തൽ മത്സരങ്ങളിൽ ഒന്നാമതും രണ്ടാമതും പാലാവയൽ
പാലാവയൽ: ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാനഗറിലെ ജില്ലാ അക്വാട്ടിക്ക് കോംപ്ലക്സിൽ നടത്തിയ ജൂണിയർ
പുകയിലരഹിതദിനാചരണം നടത്തി
വെള്ളരിക്കുണ്ട്: ലോക പുകയിലരഹിത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളരിക്കുണ്ട് വ്യാപാര ഭവന് ഹാളില്‍ ജില്ലാ മെഡ
ബദിയടുക്കയിലെ വൈദ്യുത തൂണുകൾ ഇപ്പോഴും ഓവുചാലിൽ തന്നെ
ബദിയടുക്ക: കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടുത്തിടെ നവീകരണം പൂർത്തിയാക്കിയതാണ് ബദിയടുക്ക-സുള്ള്യപ്പദവ് റോഡ്. പക്ഷേ റോഡ് വ
നീലേശ്വരത്ത് മത്സ്യവില്‍പനക്കാർക്ക് ദുരിതമൊഴിയുന്നില്ല
നീലേശ്വരം: നഗരത്തിൽ മത്സ്യവില്പനയ്ക്കും മൊത്തക്കച്ചവടത്തിനും കൃത്യമായ സൗകര്യമൊരുങ്ങാത്തത് വില്പനക്കാർക്ക് ദുരിതമാ
പുല്ലൂര്‍ ജിയുപിഎസ് ശതാബ്ദി ആഘോഷം തുടങ്ങി
പുല്ലൂര്‍: പുല്ലൂര്‍ ജിയുപി സ്കൂളിന്റെ ശതാബ്ദി ആഘോഷം സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ രണ്ടിനകം പൂര്‍ണ സജ്ജമാക്കും
കാസര്‍ഗോഡ്: വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിനും ജില
കെഎപിവിഎഫ് ജില്ലാ ഓഫീസ് തുറന്നു
കള്ളാർ: പാരമ്പര്യ വൈദ്യന്മാരുടെ സംഘടനയായ കേരള ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ ജില്ലാ കമ്മിറ്റി ഓഫീസും പൈതൃകം പാരമ്
മഹാകവി പിയുടെ ഭവനം സാംസ്കാരികവകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യം
കാഞ്ഞങ്ങാട്: മഹാകവി പി. കുഞ്ഞിരാമൻ നായരുടെ വെള്ളിക്കോത്തെ കുടുംബവീട് കാലപ്പഴക്കം മൂലം നാശോന്മുഖമായ നിലയിൽ. കവിഭവ
മരം വീണ് ഷെഡ് തകർന്നു
കുന്നുംകൈ: ആറിലകണ്ടത്ത് മരം വീണ് മലബാർ ടെന്റ് ആൻഡ് ഡക്കറേഷൻ ഉടമ എ.ജി. ഷംസുവിന്റെ വീടിനോട് ചേർന്നുള്ള ഷെഡ് ഭാഗികമ
മഞ്ചേശ്വരം താലൂക്കിൽ മാതൃകാ മത്സ്യത്തൊഴിലാളി ഗ്രാമം വരുന്നു
കുമ്പള: ഷിറിയ കേന്ദ്രമാക്കി മഞ്ചേശ്വരം താലൂക്കിൽ മാതൃകാ മത്സ്യത്തൊഴിലാളി ഗ്രാമം വരുന്നു. മത്സ്യത്തൊഴിലാളി മേഖലയിലെ അട
അധ്യാപക ഒഴിവ്
ബാനം: ജിഎച്ച്എസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എല്‍പിഎസ്ടി (മലയാളം) അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം നാളെ രാവിലെ 10ന്
തകർന്നുവീഴാൻ പാകത്തിൽ പിഡബ്ല്യുഡി കെട്ടിടം
കുമ്പള: സ്കൂളുകൾ തുറക്കുന്നതിനുമുമ്പ് കെട്ടിടങ്ങളുടെ സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കണമെന്നും അപകടാവസ്ഥയിലുള്ള മരക്
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം: പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കാസര്‍ഗോഡ്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീ
കൊലപാതകശ്രമം: 10 വര്‍ഷം തടവ്
കാസര്‍ഗോഡ്:ആസിഡ് ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്
കാലിച്ചാനടുക്കത്ത് മെക്കാഡം റോഡ് വെള്ളത്തിൽ മുങ്ങുന്നു
കാലിച്ചാനടുക്കം: രണ്ടുവർഷം മുമ്പേ വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തിയ റോഡാണ്. പക്ഷേ ഇനിയും ഓവുചാൽ നിർമിച്ചിട്ടില്ല. വ
കാട്ടാനകള്‍ക്ക് പിന്നാലെ പുലിയും ? ഇരിയണ്ണിക്കാര്‍ ആശങ്കയില്‍
മുള്ളേരിയ: ഇരിയണ്ണിയില്‍ കാട്ടാനകള്‍ക്ക് പുറമെ പുലിയിറങ്ങിയതായും സംശയം. ഇതോടെ ജനങ്ങളുടെ ഭീതി ഇരട്ടിച്ചു. ഇരിയണ്ണി
ബാര്‍ കോഴ അഴിമതിക്കെതിരേ പ്രതിഷേധം
കാഞ്ഞങ്ങാട്: ബാര്‍ കോഴ അഴിമതിയില്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ
യാത്രയയപ്പ് നല്കി
കാഞ്ഞങ്ങാട്: സര്‍വീസില്‍ നിന്നും വിരമിക്കുന്ന മഞ്ചേശ്വരം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ ലീന കോട്ടായി, നീലേശ്വരം
ഷോപ്പിംഗ് കോംപ്ലക്സുകളില്‍ മാലിന്യം വലിച്ചെറിയല്‍: എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിഴയിട്ടു
കാസര്‍ഗോഡ്: ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയുടെ ഭാഗമായി ചീമേനിയിലെ വിവിധ ഷോപ്പിംഗ് കോംപ്ലക്സുകളില്‍
സൗജന്യ പരിശീലന ക്യാമ്പ് നടത്തി
തൃക്കരിപ്പൂർ: പുതുതലമുറയിലുള്ളവർക്ക് സായുധ സേനകളിൽ ചേരുന്നതിനുള്ള പ്രീ ട്രെയിനിംഗ് ക്യാമ്പൊരുക്കി എക്സ് സർവീസസ്മ
കരിയർ ഗൈഡൻസ് ശില്പശാല നടത്തി
ചിറ്റാരിക്കാൽ: ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് സമിതി കൊല്ലാട ഇഎംഎസ് പഠനകേന്ദ്രം ആൻഡ് ലൈബ്രറിയുമായി ചേർന്ന്
രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
നീലേശ്വരം: രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ചെറുവത്തൂര്‍ തുരുത്തി റൗളത്
കാറഡുക്ക സഹകരണസംഘം തട്ടിപ്പ്: പോലീസിന്റെ കള്ളക്കളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്
കാസര്‍ഗോഡ്: കാറഡുക്ക അഗ്രികള്‍ച്ചര്‍ വെല്‍ഫെയര്‍ സഹകരണസംഘത്തിലെ 4.76 കോടി രൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത്
മിഷൻലീഗ് മേഖലാതല മാനേജിംഗ് കമ്മിറ്റി യോഗം
കനകപ്പള്ളി: ചെറുപുഷ്പം മിഷൻലീഗിന്റെ വെള്ളരിക്കുണ്ട് മേഖലാതല മാനേജിംഗ് കമ്മിറ്റി യോഗം കനകപ്പള്ളി സെന്റ് തോമസ് ദേവാ
കാടിനെ അറിഞ്ഞ് കുട്ടിക്കൂട്ടം
ഭീമനടി: അവധിക്കാലത്ത് കുട്ടികൾക്ക് വനത്തെ നേരിട്ടറിയാൻ അവസരമൊരുക്കി പ്ലാച്ചിക്കര വനസംരക്ഷണ സമിതി. നൂറോളം കുട്ടി
ജില്ലയില്‍ മഴക്കാലപൂര്‍വ ശുചീകരണം പൂര്‍ത്തിയായി
കാസര്‍ഗോഡ്: ജില്ലയില്‍ മഴക്കാലപൂര്‍വ ശുചീകരണം പൂര്‍ത്തിയായി. 38 പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും പൊതു ഇടങ്ങള
ഏയ്ഞ്ചല്‍സ് മീറ്റ് നടത്തി
കാഞ്ഞങ്ങാട്: ചെറുപുഷ്പം മിഷന് ലീഗ് കാഞ്ഞങ്ങാട് മേഖല ഏയ്ഞ്ചല്‍സ് മീറ്റ് പടന്നക്കാട് പാസ്റ്ററല്‍ സെന്ററില്‍ നടന്നു. വി.
കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് കൈമാറി
കോളിച്ചാൽ: കളഞ്ഞു കിട്ടിയ ഒരു പവൻ തൂക്കം വരുന്ന സ്വർണമാല ഉടമസ്ഥന് തിരിച്ചു നൽകി.കോളിച്ചാൽ മാട്ടക്കുന്ന് സ്വദേശി ശ്രീ
അനുഭവങ്ങളുടെ ഗുരുവരവുമായി അവർ ഒത്തുചേർന്നു
പാലാവയൽ: പാലാവയലിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ വരുംതലമുറയ്ക്ക് നല്ല വിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന
മഴക്കുരുക്കിൽ ദേശീയപാത; സമാന്തര പാതകളിൽ തിരക്കേറുന്നു
കാഞ്ഞങ്ങാട്: നിർമാണപ്രവൃത്തികൾ മൂലം പലയിടങ്ങളിലും വഴിമുട്ടിയ ദേശീയപാതയിൽ മഴ തുടങ്ങി വെള്ളക്കെട്ടും ഗതാഗതക്കുരു
വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു
കാഞ്ഞങ്ങാട്:കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അരയി വട്ടത്തോട് താമസിക്കുന്ന ഓട്ട
വാഹനാപകടത്തില്‍ നീലേശ്വരം സ്വദേശി മരിച്ചു
നീലേശ്വരം: ബംഗളുരുവിലുണ്ടായ വാഹനാപകടത്തില്‍ നീലേശ്വരം സ്വദേശിയായ യുവാവ് മരിച്ചു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിനു സ
മാവിൽനിന്ന് വീണ് മരിച്ചു
മഞ്ചേശ്വരം: മാങ്ങ പറിക്കുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. മിയാപദവ് ബുഡ്രിയയിലെ കൃ
കോഴിയെ രക്ഷപ്പെടുത്തുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു മരിച്ചു
ബെള്ളൂര്‍ (കാസര്‍ഗോഡ്): കിണറ്റില്‍ വീണ കോഴിയെ രക്ഷപ്പെടുത്തി കയറുന്നതിനിടെ കയര്‍ പൊട്ടി വീണ് യുവാവ് മരിച്ചു. ബെള്ളൂര്‍
ബാസ്കറ്റ്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
പാലാവയൽ:സെന്റ് ജോൺസ് എച്ച്എസ്എസിൽ കേരള സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ബാസ്കറ്റ്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അധ്യാപക ഒഴിവ്
ബളാന്തോട്: ജിഎച്ച്എസ്എസില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഗണിതം, ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, മലയാളം, ഹിന്ദി വിഷ
പി.കുഞ്ഞിരാമന് നായര്‍ അനുസ്മരണം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മഹാകവി പി.കുഞ്ഞിരാമന് നായരെ അനുസ്മരിച്ചു. കവിയു

Latest News
എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വാസയോഗ്യമല്ല,എല്‍ഡിഎഫ് കണ്ണഞ്ചിപ്പിക്കുന്ന ജയം നേടും: എ.കെ.ബാലന്
സിക്കിമില്‍ എസ്കെഎമ്മിന് വൻ മുന്നേറ്റം; 31 സീറ്റുകളില്‍ ലീഡ്
അരുണാചലില്‍ തുടർഭരണം ഉറപ്പിച്ച് ബിജെപി; 44 സീറ്റുകളില്‍ ലീഡ്
വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
ബിജെപി എംപിയുടെ വാഹനത്തിനുനേരെ വെടിവയ്പ്പുണ്ടായതായി പരാതി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ലോക ക്ഷീരദിനം ആചരിച്ചു
Thiruvananthapuram
മുങ്ങിമരിച്ച പിഞ്ചുകുഞ്ഞുങ്ങൾക്ക് നാട് കണ്ണീരോടെ വിട നൽകി
Kollam
‘വിൻഡോ' പദ്ധതി ഉദ്ഘാടനം ചെയ്തു
Pathanamthitta
ദേശീയപാതയിലെ വെള്ളക്കെട്ട് നീക്കാന്‍ അടിയന്തര നടപടി: മന്ത്രി പി. പ്രസാദ്
Alappuzha
വീരേന്ദ്രകുമാര്‍ അനുസ്മരണം സംഘടിപ്പിച്ചു
Kottayam
മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
Idukki
വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ സ്കൂളുകള്‍ ഒരുങ്ങി
Ernakulam
മൂന്നു മണിക്കൂർ തകർത്ത് മഴ: നഗരം അടിമുടി വെള്ളക്കെട്ടിൽ
Thrissur
വയോധികൻ കുളത്തിൽ മരിച്ച നിലയിൽ
Palakkad
ഉള്ളംകാലിൽ സ്വർണം ! സ്വർണംകടത്തിയ യാത്രക്കാരനും വാങ്ങാനെത്തിയ ആളും പിടിയിൽ
Malappuram
വനിതാ ലീഗ് അനുമോദന സദസ് സംഘടിപ്പിച്ചു
Kozhikode
ജില്ലാ സ്കൂൾ പ്രവേശനോത്സവം തൃശിലേരിയിൽ
Wayanad
മാക്കൂട്ടം ചുരം പാതയിൽ മരക്കൊന്പ് പൊട്ടിവീണു; തേനീച്ചക്കൂടിളകി നിരവധി പേർക്ക് പരിക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top