കി​ഴ​ക്കേ​ത്തെ​രു​വ് സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം
Thursday, May 9, 2024 11:06 PM IST
കൊ​ട്ടാ​ര​ക്ക​ര: കി​ഴ​ക്കേ​ത്തെ​രു​വ് സെ​ന്‍റ്മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. 94 ശ​ത​മാ​ന​മാ​ണ് ഇ​ക്കു​റി ക​ര​സ്ഥ​മാ​ക്കി​യ​ത്. 41വി​ദ്യാ​ർ​ഥിക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി.​ ഒ​രു എ ​പ്ല​സ് ന​ഷ്ട​മാ​യ​ത് 21 പേ​ർ​ക്ക്.

വി​ദ്യാ​ർ​ഥിക​ളു​ടെ അ​ർ​പ്പ​ണ​മ​നോ​ഭാ​വ​വും അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ പ​രി​ശ്ര​മ​വു​മാ​ണ് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം സ്കൂ​ളി​ലെ​ത്തി​ച്ച​ത്. വി​ജ​യി​ക​ളെ പ്രി​ൻ​സി​പ്പാ​ൾ ഫാ.​റോ​യി ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ റെ​ജി ലൂ​ക്കോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജേ​ക്ക​ബ് എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.