Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വീടുകളിലെ കോഴികളിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
Wednesday, January 25, 2023 10:33 PM IST
തിരുവല്ല: നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ.ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
തിരുവല്ല നഗരസഭയിലെ വാര്‍ഡ് 34 (മേരിഗിരി), വാര്‍ഡ് 38 (മുത്തൂര്‍) എന്നിവിടങ്ങളിലെ ഓരോ വീടുകളിലെ കോഴികളില്‍ അസാധാരണമായ മരണനിരക്ക് ഉണ്ടാകുകയും പക്ഷിപ്പനിക്കു സമാനമായ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഈ സ്ഥലത്തെ കോഴികളുടെ സാമ്പിള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ (എന്‍ഐഎച്ച്എസ്എഡി) അയച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം ലഭ്യമായതിലാണ് പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കാനുമുള്ള നടപടി തുടങ്ങി. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്ന് (എപ്പിസെന്റര്‍) ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും ഒരു കിലോമീറ്റര്‍ മുതല്‍ പത്തു കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ ദയാവധം നടത്തും.
ദയാവധം
തിരുവല്ല, ഓതറ (ഇരവിപേരൂര്‍), കവിയൂര്‍, പുറമറ്റം, പെരിങ്ങര, കുന്നന്താനം, കല്ലൂപ്പാറ, നിരണം, കുറ്റൂര്‍, നെടുമ്പ്രം, കടപ്ര എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട പഞ്ചായത്തുകളാണ് നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കഴിഞ്ഞയാഴ്ച നെടുമ്പ്രം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ ആയിരത്തോളം വളര്‍ത്തുപക്ഷികളെ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ദയാവധം നടത്തിയിരുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകര്‍മസേന സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവല്ല നഗരസഭ വാര്‍ഡുകളിലും വളര്‍ത്തുപക്ഷികളുടെ ദയാവധം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ലോക കുടുംബ ദിനം ആചരിക്കും
തിരുവല്ല: വിശ്വകർമ ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക കുടുംബ ദിനം ആചരിക്കും.
ജില്ലാ കമ്മിറ്റി ഓഫീസായ ന
സിബിഎസ്ഇ: നൂറുമേനി വിജയവുമായി വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയം
വെച്ചൂച്ചിറ: സിബിഎസ്ഇ 10, 12 ക്ലാസുകളില്‍ വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയം ഉന്നത വിജയം നേടി. 12-ാം ക്ലാസ് പരീക്ഷയില്‍
സി. കേശവൻ സ്മാരകം: നവീകരണം പാതിവഴിയിൽ
കോഴഞ്ചേരി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും നിവർത്തന പ്രക്ഷോഭ നായകനും തിരുകൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി. കേശ
പത്തനംതിട്ടയിൽ മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് വിലയിരുത്തൽ
പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക് മികച്ച വിജയം നേടുമെന്ന് എല്‍ഡിഎഫ് പാര്‍ല
നിർദിഷ്ട ശബരിമല വിമാനത്താവളം: കൊടുമൺ എസ്റ്റേറ്റ് ഉപയോഗപ്പെടുത്തണമെന്നാവശ്യം
പത്തനംതിട്ട: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി കൊടുമൺ എസ്റ്റേറ്റ് ഉപയോഗപ്പെടുത്തണമെന്നാവശ്യവുമായി ആക്ഷൻ കമ
മഴയ്ക്കു പിന്നാലെ പ്രധാന നിരത്തുകളിലടക്കം വെള്ളക്കെട്ട്
പത്തനംതിട്ട: മഴ എത്തിയതോടെ പ്രധാന റോഡുകളിലടക്കം കാൽനടയാത്ര ബുദ്ധിമുട്ടിലായി. പൈപ്പ് ലൈനിനായി കുഴിയെടുത്ത റോഡുകൾ
വേനൽക്കാല കൃഷിനാശം : നഷ്ടപരിഹാരം നൽകണം: അപു ജോൺ ജോസഫ്
കോന്നി: കേരളത്തിൽ കടുത്ത വരൾച്ച നിമിത്തം കൃഷി നാശം സംഭവിച്ച് സാമ്പത്തിക ബാധ്യതയിലും കടക്കെണിയിലുമായ കർഷകർക്ക് സർ
പിഎം റോഡിൽ കാറുകൾ കൂട്ടിയിടിച്ചു
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഉതിമൂട് സർവീസ് സഹകരണ ബാങ്കിനു സമീപം വന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് അപ
പറക്കോട് അനന്തരാമപുരം ചന്തഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ ശ്രമം തടസപ്പെട്ടു
അടൂർ: നഗരസഭാവക സ്ഥലത്തെ കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമം തടഞ്ഞു. പറക്കോട് അനന്തരാമപുരം ചന്തയോടു ചേർന്നുള്ള ഭാഗത്തെ
പക്ഷിപ്പനി : നിരണം ഡക്ക്ഫാമിൽ ദയാവധത്തിന്റെ ആദ്യഘട്ടം പൂർത്തിയായി
തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം ഫാമിലെ താറാവുകളെ കൊന്നു തുടങ്ങി. ജനവാസ മേഖല എന്നത് കണക്കിലെടുത്ത് ഗ്യാസ് ചേം
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
മല്ലപ്പള്ളി: മണിമലയാറ്റിൽ മല്ലപ്പള്ളി പാലത്തിനു സമീപം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.
പ്ലസ്ടു: പത്തനംതിട്ട ജിഎച്ച്എസ്എസിന് 77.46 ശതമാനം വിജയം
പത്തനംതിട്ട: നഗരത്തിലെ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം. എസ്
പൊന്തൻപുഴ പട്ടയ സമരം ഏഴാം വർഷത്തിലേക്ക്
പെരുന്പെട്ടി: പെരുമ്പെട്ടി, മണിമല വില്ലേജുകളിലെ 1180 കർഷക കുടുംബങ്ങളുടെ പട്ടയാവകാശം നേടുന്നതിന് 2018ൽ ആരംഭിച്ച പൊന
വേനലിലും ചൂട് അറിയാതെ വയലത്തല വീട്
കോന്നി: ചുട്ടുപൊള്ളുന്ന അന്തരീഷത്തിലും ഈ വീട്ടിൽ ചൂട് അറിയില്ല. കോന്നി മങ്ങാരം വയലത്തല വീട്ടിൽ സലിലിനും കുടുംബത്തിനു
ഹരിതം അരണ്യകം പദ്ധതിയില്‍ 52 ടണ്‍ മാലിന്യങ്ങള്‍ സംസ്കരിച്ചു
റാന്നി: മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന് റാന്നി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന "ഹരിതം അരണ്യകം' പദ്ധതിയുടെ ഭ
മഴ ശക്തിപ്പെടുന്നു; പത്തനംതിട്ടയില്‍ മഞ്ഞ അലര്‍ട്ട്
പത്തനംതിട്ട: വേനൽച്ചൂടിനു വിരാമമിട്ട് ജില്ലയിൽ മഴ ശക്തി പ്രാപിക്കുന്നു. 17 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാ
പക്ഷിപ്പനി: ഫാമിലെ താറാവുകള്‍ക്ക് ദയാവധം
പത്തനംതിട്ട: നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ താറാവുകള്‍ക്കും ദയാവധം നല്കി ശാസ്ത്രീ
കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാം രൂപതാ ദിനം കൂട്ടായ്മയുടെ ആ
ഭ്രൂണഹത്യ അരുതേ: പ്രൊ ലൈഫ് അപ്പൊസ്തലേറ്റ് ബോധവത്കരണ കാമ്പയിന് തുടക്കമായി
കാഞ്ഞിരപ്പള്ളി: ഉദരത്തിലെ കുഞ്ഞിന് ജനിക്കാനുള്ള അവകാശം നിഷേധിക്കരുത്, ഭ്രൂണഹത്യ അരുതേ തുടങ്ങിയ ജീവന് സംരക്ഷണ സന്ദ
പന്തളത്ത് അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി
പന്തളം: പന്തളം മാർക്കറ്റ് റോഡിൽ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് പോകുന്ന വഴിയിൽ അനധികൃതമായി പണിത ഇരുനിലക്കെട്ടിടം ഉ
നഴ്സസ് വാരാഘോഷം സമാപിച്ചു
പത്തനംതിട്ട: നഴ്സസ് വാരാഘോഷം സമാപിച്ചു. റാലികളും യോഗങ്ങളും വാരാചരണത്തിന്റെ ഭാഗമായി നടന്നു. പത്തനംതിട്ടയില്‍ ജന
പത്തനംതിട്ടയിലെ നഴ്സിംഗ് കോളജ് തുടങ്ങിയിടത്തു തന്നെ
പത്തനംതിട്ട: കഴിഞ്ഞ വര്‍ഷം ആരംഭിച്ച പത്തനംതിട്ടയിലെ സര്‍ക്കാര്‍ നഴ്സിംഗ് കോളജ് തുടങ്ങിയിടത്തു തന്നെ. നഗരത്തിലെ ഒര
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
അടൂര്‍: പൈപ്പ്ലൈന് പൊട്ടി വെള്ളം പാഴാകുന്നു. കണ്ണങ്കോട് മുസ്ലിം ജമാഅത്ത് മസ്ജിദിന് എതിര് ഭാഗത്തെ പൈപ്പ് ലൈനിലൂടെയാണ
കുടുംബസംഗമവും മാതൃദിനാചരണവും
കാഞ്ഞിരപ്പള്ളി: രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ വലിയ കുടുംബങ്ങളുടെ സംഗമവും മാതൃദിനാചരണവും പൊടിമറ്റം നിർമല റിന്യൂ
ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പദ്ധതികള്‍ വിജയ നിലവാരത്തെ സ്വാധീനിച്ചെന്ന് വിലയിരുത്തല്‍
പത്തനംതിട്ട: ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ വിജയശതമാനം ഉയര്‍ത്തുന്നതിലേക്ക് ആസൂത്രണം ചെയ്തു നടപ്പാക്കി
പോലീസ് എയ്ഡ്പോസ്റ്റില്‍ ഫാന്‍ പോലുമില്ല
അടൂര്‍: പോലീസ് എയ്ഡ് പോസ്റ്റില്‍ ഫാന്‍ പോലുമില്ല; ചൂടില്‍ വലഞ്ഞ് ഉദ്യോഗസ്ഥര്‍. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ പോലീസ്
ശബരിമല ഇടവമാസ പൂജ: 100 ബസുകള്‍ അനുവദിക്കും
പത്തനംതിട്ട: ശബരിമലയില്‍ ഇടവമാസ പൂജയ്ക്കു നട തുറക്കുന്നതിനോടനുബന്ധിച്ച് സ്പെഷല്‍ സര്‍വീസിനായി കെഎസ്ആര്‍ടിസി 1
നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
തിരുവല്ല: താറാവുകള്‍ കൂട്ടത്തോടെ ചത്തതിനു പിന്നാലെ നിരണം ഡക്ക്ഫാമില് നടത്തിയ പരിശോധനയില്‍ തിരുവല്ലയില്‍ പക്ഷിപ്പ
കാറ്റില്‍ മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണു
അടൂര്‍: കാറ്റിലും മഴയിലും മരക്കൊമ്പുകള്‍ ഒടിഞ്ഞുവിണ് എംസി റോഡില്‍ ഗതാഗത തടസം നേരിട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഉ
ചന്ദനപ്പള്ളി തിരുനാളിന് കൊടിയിറങ്ങി
ചന്ദനപ്പള്ളി: സെന്റ് ജോര്‍ജ് തീര്‍ഥാടന കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ സമാപനം എട്
വേനല്‍മഴയില്‍ കുറവ്; ഇടവപ്പാതിയില്‍ പ്രതീക്ഷ
പത്തനംതിട്ട: അപ്രതീക്ഷിതമായ കടുത്ത ചൂടിലും സംസ്ഥാനത്ത് കൂടുതല്‍ വേനല്‍ മഴ ലഭിച്ച ജില്ലകളിലൊന്നാണ് പത്തനംതിട്ട. വട
കാഞ്ഞിരപ്പള്ളി രൂപതാദിനം എരുമേലിയില്‍ നാളെ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാം രൂപതാദിനാചരണം എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നാളെ നടക്കും. രാവിലെ 9.
കുമ്പഴ മാസ്റ്റര്‍പ്ലാന്‍ ഉപേക്ഷിക്കണം: സതീഷ് കൊച്ചുപറമ്പില്‍
കുമ്പഴ: അശാസ്ത്രീയമായ കുമ്പഴ മാസ്റ്റര്‍പ്ലാന്‍ ഉപേക്ഷിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. മാസ
പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ നഴ്സസ് ദിനാചരണം
തിരുവല്ല: പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ നഴ്സസ് ദിനാചരണം നടന്നു. റാന്തല്‍ വിളക്കേന്തിയ ഫ്ളോറന്‍സ് നൈറ്റിംഗേലിനെ അ
സംസ്കാരത്തിലുണ്ടായ മൂല്യച്യുതി സമൂഹത്തിന്റെ ദര്‍ശനം നഷ്ടപ്പെടുത്തി: കുര്യാക്കോസ് മാര്‍ ഈവാനിയോസ്
കുമ്പനാട്: പാശ്ചാത്യ സംസ്കാരം വരുത്തിയ മൂല്യച്യുതി മൂലം ദര്‍ശനം നഷ്ടപ്പെട്ട സമൂഹമായി ക്രൈസ്തവര്‍ മാറിയെന്ന് കുര്യാക്
വെച്ചൂച്ചിറയില്‍ പമ്പിംഗ് മുടങ്ങി; ജലവിതരണം തടസപ്പെടുന്നത് പതിവായി
റാന്നി: വെച്ചൂച്ചിറ ജലവിതരണ പദ്ധതിയുടെ പെരുന്തേനരുവിയില്‍ പമ്പിംഗ് തടസപ്പെട്ടിട്ടും അധികൃതര്‍ അനാസ്ഥ തുടരുന്നതാ
വിശ്വാസത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരാകണം: മാര്‍ ജോസ് പുളിക്കല്‍
എരുമേലി: വിശ്വാസത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാ
പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമാണം രണ്ടാം ഘട്ടത്തിലേക്ക്
പത്തനംതിട്ട: മുനിസിപ്പൽ ബസ് സ്റ്റാൻഡ് യാർഡ് പൂർത്തീകരിച്ച് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്ന രണ്ടാംഘട്ട നിർമാണങ്ങളിലേ
ബൈക്കപകടത്തിൽ മരിച്ചു
എരുമേലി: പാണപിലാവില് ഇന്നലെ രാവിലെ ഉണ്ടായ ബൈക്കപകടത്തില്‍ മണിമല സ്വദേശി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മണിമല സ്
ഡ്രാഗണ്‍ ബോട്ട് തുഴച്ചിലില്‍ മത്സരിക്കാന്‍ നിരണവും
തിരുവല്ല: ദേശീയ ഒളിമ്പിക്സ് മത്സര ഇനമായ ഡ്രാഗണ്‍ ബോട്ട് തുഴച്ചില്‍ മത്സരത്തില്‍ ഇനി പത്തനംതിട്ട ജില്ലയും പങ്കെടുക്ക
സഹോദരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരന് ജീവപര്യന്തം തടവുശിക്ഷ
മാവേലിക്കര: മൺവെട്ടി കൊണ്ട് സഹോദരിയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരന് ജീവപര്യന്തം തടവുശിക്ഷ. ഹരിപ്പാ
ഇരട്ടപ്പാലത്തില്‍ ഇരട്ട പാര്‍ക്കിംഗ്; ഗതാഗതം കുരുങ്ങുന്നു
അടൂര്‍: വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പാലം. നഗരത്തില്‍ പുതുതായി നിര്‍മിച്ച ഇരട്ടപ്പാലങ്ങളില്‍ വാഹനങ്ങള്‍ അനധി
ഒളിമ്പിക്സ് ദിനാഘോഷത്തിന് വിപുലമായ പരിപാടികള്‍
പത്തനംതിട്ട: ജൂണ്‍ 23ന് ഒളിമ്പിക്സ് ദിനാചരണവും പാരീസ് ഒളിമ്പിക്സ് ആഘോഷവും വിപുലമായി നടത്തുവാന്‍ ഒളിമ്പിക് അസോസിയ
ഡ്രൈ ഡേ ആചരണം ഇന്ന്; ആരോഗ്യപ്രവർത്തകർ വീടുകള്‍ സന്ദര്‍ശിക്കും
പത്തനംതിട്ട: കൊതുക് ജന്യരോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ന് ഡ്രൈ ഡേ ആയി ആചരിക്കാന്‍ ജില്ലാ കളക്ടര്‍ എസ
തണുങ്ങാട്ടില്‍ പാലത്തിനു സമീപം ശലഭോദ്യാനം ഒരുങ്ങുന്നു
കോഴഞ്ചേരി: കൊടുംചൂടിനു തണലേകി സംസ്ഥാനപാതയോരത്ത് ഔഷധ ഉദ്യാനം ഒരുങ്ങുന്നു. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയുടെ കോഴഞ്ചേ
എസ്എസ്എല്‍സിക്കാര്‍ക്ക് ആശങ്ക വേണ്ട: പ്ലസ് വണ്‍ സീറ്റുകള്‍ വേണ്ടുവോളം
പത്തനംതിട്ട: എസ്എസ്എല്‍സി പാസായ എല്ലാവര്ക്കും ജില്ലയില്‍ തന്നെ പ്ലസ് വണ്ണിന് പ്രവേശനം നേടാം. 14,702 സീറ്റുകളാണ് പ്ലസ്
പമ്പ, കൊച്ചുപമ്പ ഡാമുകള്‍ 13ന് തുറക്കും
പത്തനംതിട്ട: ശബരിമല മാസപൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ ഇട
കളഞ്ഞുകിട്ടിയ സ്വർണമോതിരം പോലീസിനെ ഏല്പിച്ച് വിദ്യാർഥി മാതൃകയായി
പത്തനംതിട്ട: കളഞ്ഞുകിട്ടിയ സ്വർണമോതിരം പോലീസിനെ ഏല്പിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മാതൃകയായി. കോയിപ്രം പുല്ലാട് ആഞ്ഞില
വടശേരിക്കരയിൽ അടച്ചിട്ടിരുന്ന വീടിന് തീയിട്ടു
പത്തനംതിട്ട: വടശേരിക്കര പേഴുംപാറയിൽ അജ്ഞാതർ വീടിന് തീയിട്ടു. 17 ഏക്കർ കോളനിയിലെ രാജ്കുമാർ എന്നയാളുടെ വീടിനു നേരേയ
ഗുണനിലവാരമുള്ള മരുന്നുകൾ നൽകാൻ നടപടികൾ ഉണ്ടാകണം: ചിറ്റയം ഗോപകുമാർ
തിരുവല്ല: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് വിതരണം മുടങ്ങാതിരിക്കാൻ ആവശ്യമായ ഫാർ

Latest News
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ
യുപിയിൽ വിനോദയാത്രയ്ക്ക് പോയ അഞ്ച് കൗമാരക്കാർ മുങ്ങി മരിച്ചു
ആന്ധ്രാപ്രദേശിൽ ബസും ട്രാക്ടറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
എട്ടു വയസുള്ള മകനെ കഴുത്ത് ഞെരിച്ചു കൊന്നു; യുവതി അറസ്റ്റിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ലുലു ഫാഷൻ വീക്കിന് ഇന്ന് തുടക്കം
Thiruvananthapuram
നൂറുമേനി വിജയത്തിളക്കത്തിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ
Kollam
ആറുമക്കളും കൈവിട്ടു; ഇനി ഈ അമ്മ കരുണാലയത്തിന്റെ തണലിൽ
Alappuzha
പ്രഫ. ഏറ്റുമാനൂര്‍ സോമദാസന് ജന്മദിനാചരണം നാളെ
Kottayam
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Idukki
ഡ്രൈവിംഗ് ടെസ്റ്റ് നാളെ പുനരാരംഭിക്കും
Ernakulam
പറക്കോട്ടുകാവ് പരിസരം വൃത്തിയാക്കി
Thrissur
വീട്ടിൽ കയറി യുവാവിനെ മർദിച്ച കേസിൽ ആറുപേർ അറസ്റ്റിൽ
Palakkad
അരുന്ധതിയെ അനുമോദിച്ചു
Malappuram
വനിതാ ജനപ്രതിനിധിയെ അധിക്ഷേപിച്ചതായുള്ള പരാതി; ഇടത് നേതാക്കൾക്കെതിരേ ചുമത്തിയത് ദുർബല വകുപ്പുകളെന്ന് ആക്ഷേപം
Kozhikode
ചെറുകാട്ടൂർ സെന്റ് ജോസഫ്സ് സ്കൂളിന് നൂറുമേനി
Wayanad
മഴക്കാല പൂർവ ശുചീകരണം നടത്തി
Kannur
പെൺകുട്ടികളുടെ "ശല്യക്കാരൻ'; ഒടുവില്‍ അറസ്റ്റ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top