തി​രു​നാ​ൾ
Friday, May 10, 2024 3:59 AM IST
ഏ​ഴു​മു​ട്ടം താ​ബോ​ർ ധ്യാ​നകേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ

ഏ​ഴു​മു​ട്ടം: താ​ബോ​ർ ധ്യാ​നകേ​ന്ദ്ര​ത്തി​ൽ താ​ബോ​ർ മാ​താ​വി​ന്‍റെ തി​രു​നാ​ൾ നാ​ളെ ആ​ഘോ​ഷി​ക്കും. രാ​വി​ലെ 6.30നു ​വി​ശു​ദ്ധ ​കു​ർ​ബാ​ന-​ഫാ.​ ജോ​സ​ഫ് പ​റ​യ​ന്നി​ലം.7.30​ന് അ​ഖ​ണ്ഡ​ജ​പ​മാ​ല. 9.30​നു മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. 9.45നു ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ.​

പ​ത്തി​നു മാ​താ​വി​ന്‍റെ നൊ​വേ​ന-​ഫാ.​ ജോ​സ​ഫ് നി​ര​വ​ത്ത്. 10.15ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​ കു​ർ​ബാ​ന, സ​ന്ദേ​ശം-​മോ​ണ്‍. ​ഫ്രാ​ൻ​സി​സ് കീ​രം​പാ​റ.

12.30​നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ-​ഫാ.​ ജോ​ർ​ജി പ​ള്ളി​ക്കു​ന്നേ​ൽ. 1.30നു ​പ്ര​ദ​ക്ഷി​ണം. ര​ണ്ടി​ന് സ​മാ​പ​നാ​ശി​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജി പ​ള്ളി​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.

ബ​ഥേ​ൽ സെ​ന്‍റ് ജേ​ക്ക​ബ്സ് പ​ള്ളി​യി​ൽ

മേ​ലേ​ചി​ന്നാ​ർ: ബ​ഥേ​ൽ സെ​ന്‍റ് ജേ​ക്ക​ബ്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്നു തു​ട​ങ്ങും. വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​സ​ഖ​റി​യാ​സ് കു​മ്മ​ണ്ണൂ​പ​റ​ന്പി​ൽ. 11ന് ​വൈ​കു​ന്നേ​രം 3.45ന് ​ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​നു സ്വീ​ക​ര​ണം, നാ​ലി​ന് പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം - മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ, 5.45ന് ​വി​ശു​ദ്ധ യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ തി​രു​സ്വ​രൂ​പ വെ​ഞ്ച​രി​പ്പ്, 6.30ന് ​സ്നേ​ഹ​വി​രു​ന്ന്.

12ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 3.45ന് ​ല​ദീ​ഞ്ഞ്, നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ടി​നു പാ​റ​ക്ക​ട​വി​ൽ, 5.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം - ഫാ. ​ബോ​ബി വേ​ങ്ങാ​ലൂ​ർ, 7.30ന് ​വാ​ദ്യ​മേ​ള​ങ്ങ​ൾ, ആ​കാ​ശ​വി​സ്മ​യം.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ദി​നം: ഏ​ക​ദി​ന ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ നാ​ളെ

എ​രു​മേ​ലി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​നകേ​ന്ദ്ര​ത്തി​ലെ ഫാ. ​ബി​നോ​യി ക​രി​മ​രുതു​ങ്ക​ൽ ന​യി​ക്കു​ന്ന ഏ​ക​ദി​ന ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ നാ​ളെ എ​രു​മേ​ലി അ​സം​പ്ഷ​ന്‍ ഫൊ​റോ​ന പ​ള്ളി​യി​ല്‍ ന​ട​ക്കും.

രാ​വി​ലെ ഒ​ന്പ​തി​ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം വ​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ക്കും. രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ആ​മു​ഖസ​ന്ദേ​ശം ന​ല്‍​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ക്കും.

ല​ഘു​ഭ​ക്ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ക​ണ്‍​വ​ന്‍​ഷ​ന്‍ പ​ന്ത​ലി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദി​ന ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ വേ​ദി​യാ​യ എ​രു​മേ​ലി ഫൊ​റോ​ന പ​ള്ളി​യങ്ക​ണ​ത്തി​ലെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ളു​ള്‍​പ്പെ​ടെ പൂ​ര്‍​ത്തി​യാ​യ​താ​യും പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​മു​ള്‍​പ്പെ​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും എ​രു​മേ​ലി ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ. ​വ​ര്‍​ഗീ​സ് പു​തു​പ്പ​റ​മ്പി​ല്‍ അ​റി​യി​ച്ചു.

മു​ട്ടം ഊര​ക്കു​ന്ന് പ​ള്ളി​യി​ൽ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന

മു​ട്ടം: ഊര​ക്കു​ന്ന് പ​ള്ളി​യി​ൽ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന ഇ​ന്നു വൈ​കു​ന്നേ​രം 4.30മു​ത​ൽ രാ​ത്രി 9.30 വ​രെ ന​ട​ക്കും. 4.30നു ​കു​രി​ശി​ന്‍റെ വ​ഴി, അ​ഞ്ചി​ന് വി​ശു​ദ്ധ ​കു​ർ​ബാ​ന, തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. ​

വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ​യ്ക്ക് ബ്ര​ദ​ർ മാ​ത്യു തോ​ണി​ക്കു​ഴി​യി​ൽ ആൻഡ് ടീം ​നേ​തൃ​ത്വം ന​ൽ​കും. രാ​ത്രി 9.30 മു​ത​ൽ നാ​ളെ പു​ല​ർ​ച്ചെ ആ​റു​വ​രെ മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് മാ​ന്പു​ഴ​യ്ക്ക​ൽ അ​റി​യി​ച്ചു.