സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് വെ​ള്ളാ​രം​കു​ന്ന് ജി​ല്ല​യി​ൽ ഒ​ന്നാ​മ​ത്
Saturday, May 11, 2024 3:10 AM IST
വെ​ള്ളാ​രം​കു​ന്ന്: സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ 99.32ശ​ത​മാ​നം വി​ജ​യം നേ​ടി ജി​ല്ല​യി​ൽ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ഒ​ന്നാ​മ​ത് എ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ സെ​ന്‍റ് മേ​രീ​സ് ഒ​ന്നാ​മ​താ​ണ്. 147 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 146 പേ​ർ വി​ജ​യി​ച്ചു. കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ 100ശ​ത​മാ​നം വി​ജ​യം നേ​ടി. 26 കു​ട്ടി​ക​ൾ ഫു​ൾ എ ​പ്ല​സ് നേ​ടി.