കൊച്ചി: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മഹാത്മാ ഗാന്ധിയുടെ 75മത് രക്തസാക്ഷിത്വ ദിനചാരണം ഹൈബി ഈഡന് എം പി ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷന്‍ ആയിരുന്നു.
എംഎല്‍എമാരായ കെ.ബാബു, ടി.ജെ.വിനോദ്, കെപിസിസി നേതാക്കളായ വി.ജെ.പൗലോസ്, വി.പി.സജീന്ദ്രന്, അബ്ദുള്‍ മുത്തലിബ്, ശ്രീനിവാസന് കൃഷ്ണന് നേതാക്കളായ എന്‍. വേണുഗോപാല്‍, കെ.പി.ഹരിദാസ് ,മുഹമ്മദ് കുട്ടി മാസ്റ്റര്‍, ജയ്സണ്‍ ജോസഫ്, ഐ.കെ.രാജു, എം.ആര്. അഭിലാഷ്, ടോണി ചമ്മിണി, കെ.എം.സലീം, ജോസഫ് ആന്റണി, അബ്ദുള്‍ ലത്തീഫ്, വി.കെ.മിനിമോള്‍, പോളച്ചന് മണിയന്‍കോട്, സേവിയര്‍ തായങ്കേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.