ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, June 10, 2023 11:09 PM IST
ആ​ലു​വ: വീ​ടി​ന് സ​മീ​പം റോ​ഡി​ൽ അ​ന്പ​തു​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. തോ​ട്ട​ക്കാ​ട്ടു​ക​ര പാ​ണ​ങ്കാ​ട്ടി​ൽ ന​സീ​ർ ഹു​സൈ​ൻ (നാ​ദി​ർ-52) ആ​ണ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഷൈ​നി മ​ക​ൻ: അ​ഖി​ൽ (കാ​ന​ഡ).