തെ​ങ്ങ് ഒ​ടി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, May 16, 2024 11:19 PM IST
മൂ​ന്നു​മു​റി : തെ​ങ്ങ് മു​റി​ക്കാ​ന്‍ മു​ക​ളി​ല്‍ ക​യ​റി​യി​രു​ന്ന് ആ​ള്‍ തെ​ങ്ങ് മ​റി​ഞ്ഞ് വീ​ണ് മ​രി​ച്ചു. മൂ​ന്നു​മു​റി ഒ​മ്പ​തു​ങ്ങ​ല്‍ ക​ല​ങ്ങോ​ല വീ​ട്ടി​ല്‍ ജോ​സാ​ണ് (ഫ്രാ​ന്‍​സി​സ് -62) മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ഒ​മ്പ​തു​ങ്ങ​ലി​ലെ സ്വ​കാ​ര്യ പ​റ​മ്പി​ല്‍ തെ​ങ്ങ് മു​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഉ​ട​ന്‍ സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നു​മു​റി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ആ​നി. മ​ക്ക​ള്‍: ആ​ന്‍റോ, ജി​ന്‍​സി. മ​രു​മ​ക്ക​ള്‍: ജോ​സ്‌​ന, ആ​ന്‍റോ.