മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു
Wednesday, May 22, 2024 11:26 PM IST
ചേ​ല​ക്ക​ര​: ചേ​ല​ക്ക​ര വേ​ങ്ങാ​നെ​ല്ലൂ​ർ തി​രു​ത്തി​പ​റ​മ്പി​ൽ രാ​ധാ​കൃ​ഷ്ണ​നെ (55) കു​ള​ത്തി​ൽ മ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്തി. ഇന്നലെ വേ​ങ്ങാ​നെ​ല്ലൂ​ർ ത​ളി​ക്കു​ള​ത്തി​ൽ രാ​വി​ലെ എട്ടോടെ​യാ​ണ് മൃതദേഹം കണ്ടത്. ചേ​ല​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ള​ത്തി​ൽ വീ​ണ​താ​കാമെന്ന് കരുതുന്നു.