സ​ർ​ക്കാ​ർ എ​ക്സി​ബി​ഷ​ന് ഒ​രു​ങ്ങി കോ​യ​ന്പ​ത്തൂ​ർ
Thursday, May 23, 2024 1:27 AM IST
കോ​യ​ന്പ​ത്തൂ​ർ : ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ എ​ക്സി​ബി​ഷ​ൻ കോ​യ​ന്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. നാ​ളെ മു​ത​ൽ അ​ടു​ത്ത 45 ദി​വ​സ​ത്തേ​ക്കാ​ണ് പ്ര​ദ​ർ​ശ​നം.

വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പ്ര​ദ​ർ​ശ​ന ഹാ​ളു​ക​ൾ, കു​ട്ടി​ക​ളു​ടെ ആ​ക​ർ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ൾ, ഭ​ക്ഷ​ണം, ഗൃ​ഹോ​പ​ക​ര​ണ സ്റ്റാ​ളു​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കും.​ എ​ക്സി​ബി​ഷ​ൻ ആ​ദ്യം മ​ധു​ര​യി​ൽ ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.