ബ്രഹ്മോസ് മിസൈൽ പരീക്ഷിച്ചു
Thursday, May 23, 2019 12:11 AM IST
ന്യൂഡൽഹി: സുഖോയ്-30 എംകെ പോർവിമാനത്തിൽനിന്ന് ബ്രഹ്മോസ് ആണവ മിസൈൽ വിജയകരമായി പരീക്ഷിച്ചു. 300 കിലോ മീറ്റർ പ്രഹരപരിധിയുള്ള 2.5 ടൺ ഭാരമുള്ള മിസൈൽ ഭൂമിയിലെ ലക്ഷ്യസ്ഥാനം ഭേദിച്ചു.