ഐഐഎസ് ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ചു
Sunday, December 31, 2017 3:09 PM IST
ന്യൂഡൽഹി: ഐഐസ് 2015 ബാച്ച് ഉദ്യോഗസ്ഥനായ ദീപൽ സക്സേന (28) ഡൽഹിയിൽ വാഹനാപകടത്തിൽ മരിച്ചു. അഗ്ര ലക്നോ എക്സ്പ്രസ് പാതയി ലായിരുന്നു അപകടം.