സൂര്യഗ്രഹണം നാളെ
Wednesday, February 14, 2018 12:42 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഈ ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ സൂ​​​ര്യ​​​ഗ്ര​​​ഹ​​​ണം നാ​​​ളെ. ഇ​​​തു ഭൂ​​​മി​​​യു​​​ടെ ദ​​​ക്ഷി​​​ണാ​​​ർ​​​ധ​​​ഗോ​​​ള​​​ത്തി​​​ൽ മാ​​​ത്ര​​​മേ കാ​​​ണാ​​​നാ​​​വൂ. ഈ ​​​ഭാ​​​ഗി​​​ക​​​ഗ്ര​​​ഹ​​​ണം ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു കാ​​​ണാ​​​നാ​​​വി​​​ല്ല. ജൂ​​​ലൈ 13-നും ​​​ഓ​​​ഗ​​​സ്റ്റ് 11-നും ​​​ഉ​​​ണ്ടാ​​​കു​​​ന്ന ഭാ​​​ഗി​​​ക സൂ​​​ര്യ​​​ഗ്ര​​​ഹ​​​ണ​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​യി​​​ൽ കാ​​​ണാനാവില്ല.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...