പഞ്ചാബിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 11കാരൻ മരിച്ചു
Monday, October 15, 2018 12:25 AM IST
ലു​​​ധി​​​യാ​​​ന: ലു​​​ധി​​​യാ​​​ന​​​യി​​​ലെ ഗ​​​യാ​​​സ്പു​​​ര​​​യി​​​ൽ മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ൾ വ​​​ർ​​​ക്ക്ഷോ​​​പ്പി​​​ൽ സൂ​​​ക്ഷി​​​ച്ച പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് 11 വ​​​യ​​​സു​​​കാ​​​ര​​​ൻ മ​​​രി​​​ച്ചു. ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. വ​​​ർ​​​ക്ക്ഷോ​​​പ്പ് ഉ​​​ട​​​മ ജ​​​തീ​​​ന്ദ​​​ർ യാ​​​ദ​​​വി​​​ന്‍റെ മ​​​ക​​​ൻ അ​​​മി​​​ത് ആ​​​ണു മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.