ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അറസ്റ്റിൽ
Monday, December 10, 2018 12:57 AM IST
ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ൽ ഹി​​​സ്ബു​​​ൾ മു​​​ജാ​​​ഹി​​​ദ്ദീ​​​ൻ ഭീ​​​ക​​​ര​​​ൻ റി​​​യാ​​​സ് അ​​​ഹ​​​മ്മ​​​ദി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. നി​​​ര​​​വ​​​ധി യു​​​വാ​​​ക്ക​​​ളെ ഭീ​​​ക​​​ര​​​സം​​​ഘ​​​ന​​​ക​​​ളി​​​ൽ ചേ​​​ർ​​​ത്ത റി​​​യാ​​​സ്, കൊ​​​ടും​​​ഭീ​​​ക​​​ര​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​മി​​​ന്‍റെ ഉ​​​റ്റ അ​​​നു​​​യാ​​​യി ആ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.