ഹസാരികയുടെ കുടുംബം ഭാരതരത്ന നിരസിച്ചു
ഹസാരികയുടെ കുടുംബം ഭാരതരത്ന നിരസിച്ചു
Tuesday, February 12, 2019 1:25 AM IST
ഗോ​ഹ​ട്ടി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച് ഭൂ​പേ​ൻ ഹ​സാ​രി​ക​യു​ടെ കു​ടും​ബം ഭാ​ര​ത​ര​ത്ന നി​ര​സി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ തീ​രു​മാ​നം അ​റി​യി​ച്ചെ​ന്നു മ​ക​ൻ തേ​ജ് ഹ​സാ​രി​ക പ​റ​ഞ്ഞു. ആ​സാ​മി​ൽ​നി​ന്നു​ള്ള വി​ഖ്യാ​ത സം​ഗീ​ത​ജ്ഞ​ൻ ഭൂ​പേ​ൻ ഹ​സാ​രി​ക​യ്ക്ക് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി​ട്ടാ​യി​രു​ന്നു ഭാ​ര​ത​ര​ത്ന ന​ല്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.