തബ്‌ലീഗ് സമ്മേളനം: സിബിഐ അന്വേഷിക്കേണ്ടെന്നു കേന്ദ്രം
തബ്‌ലീഗ് സമ്മേളനം: സിബിഐ അന്വേഷിക്കേണ്ടെന്നു കേന്ദ്രം
Saturday, June 6, 2020 1:16 AM IST
ന്യൂ​ഡ​ൽ​ഹി: ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കി​ട​യി​ൽ കോ​വി​ഡ് പ​ക​രാ​ൻ ഇ​ട​യാ​ക്കി​യ നി​സാ​മു​ദീ​നി​ലെ ത​ബ്‌​ലീ​ഗ് ജ​മാ അ​ത്ത് സ​മ്മേ​ള​ന​ത്തെ​ക്കു​റി​ച്ചു സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നു സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക്രൈം ​ബ്രാ​ഞ്ച് സം​ഘം ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. കൃ​ത്യ​മാ​യ സ​മ​യ​പ​രി​ധി​യി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കും.

അ​തു​കൊ​ണ്ടുത​ന്നെ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നു സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.


വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ അ​വ​ഗ​ണ​ന​യോ താ​മ​സ​മോ ഉ​ണ്ടാ​യി​ട്ടി​ല്ല. വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെടെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ടൂ​റി​സ്റ്റ് വി​സ​യി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​രാ​ണ് ത​ബ്‌​ലീ​ഗ് പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഇ​ത് കൃ​ത്യ​മാ​യ വീസ ച​ട്ട ലം​ഘ​ന​മാ​ണെ​ന്നും കേ​ന്ദ്രസ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.