തമിഴ്നാട്ടിൽ രണ്ടു മന്ത്രിമാർക്കു കോവിഡ്
തമിഴ്നാട്ടിൽ രണ്ടു മന്ത്രിമാർക്കു കോവിഡ്
Tuesday, May 11, 2021 12:40 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ പു​​തു​​താ​​യി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത ര​​ണ്ടു മ​​ന്ത്രി​​മാ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ടൂ​​റി​​സം മ​​ന്ത്രി മ​​തി​​വേ​​ൻ​​ത​​ൻ, പി​​ന്നാ​​ക്ക ക്ഷേ​​മ മ​​ന്ത്രി എ​​സ്.​​എ​​സ്. ശി​​വ​​ശ​​ങ്ക​​ർ എ​​ന്നി​​വ​​ർ​​ക്കാ​​ണു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.