മുൻ ഐപിഎസ് ഓഫീസർ വിജയ്കുമാർ ബിജെപിയിൽ
മുൻ ഐപിഎസ്  ഓഫീസർ വിജയ്കുമാർ ബിജെപിയിൽ
Tuesday, April 9, 2024 12:42 AM IST
ല​​ക്നോ: യു​​പി​​യി​​ലെ മു​​ൻ ഐ​​പി​​എ​​സ് ഓ​​ഫീ​​സ​​ർ വി​​ജ​​യ്കു​​മാ​​റും ഭാ​​ര്യ അ​​നു​​പ​​മ​​യും ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. 1988 ബാ​​ച്ച് ഐ​​പി​​എ​​സ് ഓ​​ഫീ​​സ​​റാ​​യ വി​​ജ​​യ്കു​​മാ​​ർ 2023 മേ​​യ് മു​​ത​​ൽ 2024 ജ​​നു​​വ​​രി വ​​രെ യു​​പി ആ​​ക്ടിം​​ഗ് ഡി​​ജി​​പി​​യാ​​യി​​രു​​ന്നു. സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി, ബി​​എ​​സ്പി, കോ​​ൺ​​ഗ്ര​​സ് പാ​​ർ​​ട്ടി​​ക​​ളി​​ലെ നി​​ര​​വ​​ധി നേ​​താ​​ക്ക​​ളും ഇ​​ന്ന​​ലെ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.