രാജ് താക്കറെയുടെ പിന്തുണ ബിജെപിക്ക്
രാജ് താക്കറെയുടെ പിന്തുണ ബിജെപിക്ക്
Wednesday, April 10, 2024 1:41 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ബി​​ജെ​​പി സ​​ഖ്യ​​ത്തി​​നു നി​​രു​​പാ​​ധി​​ക പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ച് മ​​ഹാ​​രാ​​ഷ്‌​​ട്ര ന​​വ​​നി​​ർ​​മാ​​ൺ സേ​​ന അ​​ധ്യ​​ക്ഷ​​ൻ രാ​​ജ് താ​​ക്ക​​റെ.

പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കും രാ​​ജ് താ​​ക്ക​​റെ പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എം​​എ​​ൻ​​എ​​സ് ഒ​​രി​​ട​​ത്തും മ​​ത്സ​​രി​​ക്കു​​ന്നി​​ല്ല. ശി​​വ​​സേ​​നാ അ​​ധ്യ​​ക്ഷ​​ൻ ഉ​​ദ്ധ​​വ് താ​​ക്ക​​റെ​​യു​​ടെ പി​​തൃ​​സ​​ഹോ​​ദ​​ര പു​​ത്ര​​നാ​​ണ് രാ​​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.