സുർജേവാലയ്ക്ക് നോട്ടീസ്
സുർജേവാലയ്ക്ക് നോട്ടീസ്
Wednesday, April 10, 2024 1:41 AM IST
ന്യൂ​​ഡ​​ൽ​​ഹി: ബി​​ജെ​​പി എം​​പി​​യും ന​​ടി​​യു​​മാ​​യ ഹേ​​മമാ​​ലി​​നി​​ക്കെ​​തി​​രേ ന​​ട​​ത്തി​​യ പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ര​​ൺ​​ദീ​​പ് സു​​ർ​​ജേ​​വാ​​ല​​യ്ക്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ നോ​​ട്ടീ​​സ​​യ​​ച്ചു. വ്യാ​​ഴാ​​ഴ്ച​​യ്ക്ക​​കം മ​​റു​​പ​​ടി ന​​ല്ക​​ണ​​മെ​​ന്നാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.