സ്ഫോടനത്തിൽ തൊഴിലാളി കൊല്ലപ്പെട്ടു
സ്ഫോടനത്തിൽ തൊഴിലാളി കൊല്ലപ്പെട്ടു
Saturday, April 13, 2024 1:52 AM IST
ബി​​ജാ​​പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ളു​​ടെ ഐ​​ഇ​​ഡി സ്ഫോ​​ട​​ന​​ത്തി​​ൽ തൊ​​ഴി​​ലാ​​ളി കൊ​​ല്ല​​പ്പെ​​ട്ടു. ബി​​ജാ​​പു​​ർ ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ന​​ട​​ന്നു​​പോ​​കു​​ക​​യാ​​യി​​രു​​ന്ന മു​​ന്നാ ഭാ​​ര​​തി(40) ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.