മെക്സിക്കൻ മതിൽ നിർമാണത്തിൽ ഉറച്ചുനിൽക്കുന്നു: ട്രംപ്
Friday, January 19, 2018 1:01 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡിസി: യു​​എ​​സ്-മെ​​ക്സി​​ക്കോ അ​​തി​​ർ​​ത്തി​​യി​​ൽ മ​​തി​​ൽ​​ നി​​ർ​​മി​​ച്ച് അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റം ത​​ട​​യാ​​നു​​ള്ള പ​​ദ്ധ​​തി​​യി​​ൽ മാ​​റ്റ​​മി​​ല്ലെ​​ന്നും ഇ​​തി​​ന്‍റെ ചെ​​ല​​വ് മെ​​ക്സി​​ക്കോ​​യി​​ൽ​​നി​​ന്ന് ഈ​​ടാ​​ക്കു​​മെ​​ന്നും യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് വ്യക്തമാക്കി.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...