ചൊവ്വയെ 60,000 തവണ ചുറ്റി എംആർഒ
Friday, May 17, 2019 1:16 AM IST
ഹൂ​​​സ്റ്റ​​​ൺ: ചൊ​​​വ്വ​​​യെ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ നാ​​​സ അ​​​യ​​​ച്ച എം​​​ആ​​​ർ​​​ഒ പേ​​​ട​​​കം 60,000 ത​​​വ​​​ണ ഗ്ര​​​ഹ​​​ത്തി​​​നു​​​ചു​​​റ്റും ഭ്ര​​​മ​​​ണം ചെ​​​യ്തു. എം​​​ആ​​​ർ​​​ഒ ഭൂ​​​മി​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ച ഡേ​​​റ്റ ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഒ​​​രു ടെ​​​റാ​​​ബൈ​​​റ്റി​​​നു മു​​​ക​​​ളി​​​ലാ​​​കും. 2006 മാ​​​ർ​​​ച്ച് 10നാ​​​ണ് ഈ ​​​പേ​​​ട​​​കം ചൊ​​​വ്വ​​​യ്ക്കു ചു​​​റ്റും ക​​​റ​​​ങ്ങി പ​​​ഠ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. ചൊ​​​വ്വ​​​യി​​​ലെ കാ​​​ലാ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ച് സു​​​പ്ര​​​ധാ​​​ന വി​​​വ​​​ര​​​ങ്ങ​​​ൾ പേ​​​ട​​​കം ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.