യു​​എ​​ന്‍ സു​​ര​​ക്ഷാ കൗ​​ണ്‍സി​​ല്‍ യോ​​ഗം ചൈ​​ന റ​​ദ്ദാ​​ക്കി
Thursday, March 26, 2020 11:58 PM IST
യു​​​എ​​​ന്‍: ഇ​​​ന്ന​​​ലെ ന്യൂ​​​യോ​​​ര്‍ക്കി​​​ല്‍ ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന യു​​​എ​​​ന്‍ സു​​​ര​​​ക്ഷാ കൗ​​​ണ്‍സി​​​ല്‍ യോ​​​ഗം ചൈ​​​ന റ​​​ദ്ദാ​​​ക്കി. കൊ​​​റോ​​​ണ വൈ​​​റ​​​സ് വ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് ന​​​ട​​​പ​​​ടി. ചൈ​​​ന​​​യാ​​​ണ് യു​​​എ​​​ന്‍ സു​​​ര​​​ക്ഷാ കൗ​​​ണ്‍സി​​​ലി​​ന്‍റെ അ​​​ധ്യ​​​ക്ഷ സ്ഥാ​​​നം വ​​​ഹി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.