ജിസ്കാർ ഡെസ്റ്റാംഗ് അന്തരിച്ചു
Thursday, December 3, 2020 11:08 PM IST
പാ​​​രീ​​​സ്: 1974 മു​​​ത​​​ൽ 81 വ​​​രെ​​​യു​​​ള്ള ഏ​​​ഴു വ​​​ർ​​​ഷം ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന വ​​​ലേ​​​റി ജി​​​സ്കാ​​​ർ ഡെ​​​സ്റ്റാം​​​ഗ്(94) കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റു​​​ന്പോ​​​ൾ 48 വ​​​യ​​​സ് മാ​​​ത്രം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം ഫ്രാ​​​ൻ​​​സ് ഭ​​​രി​​​ച്ച പ്രാ​​​യം​​​കു​​​റ​​​ഞ്ഞ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രി​​​ൽ ഒ​​​രാ​​​ളാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.