ജിമ്മി ലായി അടക്കം അഞ്ചു പേർക്ക് തടവ്
ജിമ്മി ലായി അടക്കം അഞ്ചു പേർക്ക് തടവ്
Saturday, April 17, 2021 12:23 AM IST
ഹോ​​​​ങ്കോം​​​​ഗ്: ഹോ​​​​ങ്കോം​​​​ഗി​​​​ലെ ചൈ​​​​നീ​​​​സ് നി​​​​യ​​​​ന്ത്രി​​​​ത ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നെ​​​​തി​​​​രേ സ​​​​മ​​​​രം ന​​​​ട​​​​ത്തി​​​​യ മാ​​​​ധ്യ​​​​മ മേ​​​​ധാ​​​​വി ജി​​​​മ്മി ലാ​​​​യി അ​​​​ട​​​​ക്കം അ​​​​ഞ്ചു പേ​​​​ർ​​​​ക്കു ത​​​​ട​​​​വു​​ശി​​​​ക്ഷ. 2019 ലെ ​​​​ജ​​​​നാ​​​​ധി​​​​പ​​​​ത്യ പ്ര​​​​ക്ഷോ​​​​ഭം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​തി​​​​നാ​​​​ണ് ശി​​​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.