ഫിലിപ്പീൻസിൽ നാലു വിമതരെ വധിച്ചു
ഫിലിപ്പീൻസിൽ നാലു വിമതരെ വധിച്ചു
Friday, March 3, 2023 2:09 AM IST
മ​​​​നി​​​​ല: സെ​​​​ൻ​​​​ട്ര​​​​ൽ ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ലു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ നാ​​​​ല് ഇ​​​​ട​​​​തു വി​​​​മ​​​​ത​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു. ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി നെ​​​​ഗ്രോ​​​​സ് ഒ​​​​ക്സി​​​​ഡെ​​​​ന്‍റ​​​​ൽ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ന്യൂ ​​​​പീ​​​​പ്പി​​​​ൾ​​​​സ് ആ​​​​ർ​​​​മി എ​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ ഇ​​​​രു​​​​പ​​​​തം​​​​ഗ സം​​​​ഘവു​​​​മാ​​​​യി​​​​ട്ടാ​​​​ണു സൈ​​​​ന്യം ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​ത്. ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തോ​​​​ളം പേ​​​​ർ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ഈ ​​​​സം​​​​ഘ​​​​ട​​​​ന 1969 മു​​​​ത​​​​ൽ സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.