വാ​ഷിം​ഗ്‌​ട​ൺ: ഒ​രു അ​മേ​രി​ക്ക​ക്കാ​ര​ൻ മാ​ർ​പാ​പ്പ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ രാ​ജ്യം മു​ഴു​വ​ൻ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യ്ക്കു ല​ഭി​ച്ച ബ​ഹു​മ​തി​യാ​ണി​ത്.

അ​ദ്ദേ​ഹ​ത്തെ ഹൃ​ദ​യം​ഗ​മ​മാ​യി അ​ഭി​ന​ന്ദി​ക്കു​ന്നു. ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യെ കാ​ണാ​ൻ ഞാ​ൻ അ​തി​യാ​യി ആ​ഗ്ര​ഹി​ക്കു​ന്നു. അ​തൊ​രു അ​ർ​ഥ​വ​ത്താ​യ നി​മി​ഷ​മാ​യി​രി​ക്കും. -ട്രം​പ് പ​റ​ഞ്ഞു.