ഓ​ഫ​ർ പ​രി​ഷ്ക​രി​ച്ച് റി​ല​യ​ൻ​സ് ജി​യോ
ഓ​ഫ​ർ പ​രി​ഷ്ക​രി​ച്ച് റി​ല​യ​ൻ​സ് ജി​യോ
Thursday, January 18, 2018 12:49 AM IST
മും​​ബൈ: റി​​ല​​യ​​ൻ​​സ് ജി​​യോ​​യു​​ടെ 153 രൂ​​പ​​യു​​ടെ ഓ​​ഫ​​റി​​ൽ ഇ​​നി​​മു​​ത​​ൽ ഇ​​ര​​ട്ടി ഡേ​​റ്റാ ല​​ഭി​​ക്കും. പ്ര​​തി​​ദി​​നം 500 എം​​ബി ഡേ​​റ്റാ ല​​ഭി​​ച്ചി​​രു​​ന്ന​​താ​​ണ് ഒ​​രു ജി​​ബി​​യാ​​യി ക​​ന്പ​​നി ഉ​​യ​​ർ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. 28 ദി​​വ​​സം വാ​​ലി​​ഡി​​റ്റി​​യു​​ള്ള ഈ ​​ഓ​​ഫ​​ർ പ്ര​​കാ​​രം ആ​​കെ 28 ജി​​ബി​​യാ​​കും ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കു ല​​ഭി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.