സ്വ​ര്‍​ണവി​ല വ​ര്‍​ധി​ച്ചു
സ്വ​ര്‍​ണവി​ല വ​ര്‍​ധി​ച്ചു
Friday, February 14, 2020 12:34 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണ​​​വി​​​ല വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 160 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ​​​ത്. ഗ്രാ​​​മി​​​ന് 3790 രൂ​​​പ​​​യി​​​ലും പ​​​വ​​​ന് 30320 രൂ​​​പ​​​യി​​​ലു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ്യാ​​​പാ​​​രം ന​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.