സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന
സ്വ​ര്‍​ണ​വി​ല​യി​ല്‍  വ​ര്‍​ധ​ന
Saturday, April 4, 2020 12:02 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​നു 200 രൂ​​​പ​​​​യും വ​​​ര്‍​ധ​​​ന​​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​നു 3,975 രൂ​​​പ​​​യും പ​​​വ​​​നു 31,800 രൂ​​​പ​​​യും വി​​ല​​യെ​​​ത്തി. ബു​​​ധ​​​നാ​​​ഴ്ച ഗ്രാ​​​മി​​​ന് 50 രൂ​​​പ​​​യും 400 രൂ​​​പ​​​​യും കു​​​റ​​​ഞ്ഞ​​​ശേ​​​ഷം വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.