ജേസി പെന്നി പാപ്പരാകുന്നു
Saturday, May 16, 2020 10:50 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ്ര​​​മു​​​ഖ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് സ്റ്റോ​​​ർ ചെ​​​യി​​​ൻ ആ​​​യ ജേ​​​സി പെ​​​ന്നി ക​​​ന്പ​​​നി പാ​​​പ്പ​​​ർ ഹ​​​ർ​​​ജി ന​​​ൽ​​​കി. 118 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ക​​​ന്പ​​​നിക്ക് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം 1202 കോ​​​ടി ഡോ​​​ള​​​ർ (90,150 കോ​​​ടി രൂ​​​പ) വി​​​റ്റു​​​വ​​​ര​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു. 846 സ്റ്റോ​​​റു​​​ക​​​ളും 90,000 ജീ​​​വ​​​ന​​​ക്കാ​​​രു​​​മു​​​ണ്ട് ക​​​ന്പ​​​നി​​​ക്ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.