സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
സ്വ​ര്‍​ണ​വി​ല  കു​റ​ഞ്ഞു
Saturday, June 27, 2020 12:13 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​യും പ​​​വ​​​ന് 240 രൂ​​​പ​​​യും കു​​റ​​ഞ്ഞു.
ഇ​​​തോ​​​ടെ സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 4440 രൂ​​​പ​​​യും പ​​​വ​​​ന് 35520 രൂ​​​പ​​​യു​​​മാ​​​യി. ബു​​​ധ​​​നാ​​​ഴ്ച സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യ​​ശേ​​​ഷം മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​യും പ​​​വ​​​ന് 240 രൂ​​​പ​​​യു​​​മാ​​​ണ് ബു​​​ധ​​​നാ​​​ഴ്ച വ​​​ര്‍​ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.